മീററ്റിൽ മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ വെട്ടിനുറുക്കിയ മകളെ തൂക്കിലേറ്റണമെന്ന് പ്രതിയായ മുസ്കാന്റെ മാതാപിതാക്കൾ. അവൾക്ക് ജീവിക്കാൻ അവകാശമില്ലെന്നും അവർ വ്യക്തമാക്കി. പ്രാദേശിക വാർത്താ ചാനലിനോടായിരുന്നു അവർ വികാരം പ്രകടമാക്കിയത്. ഭർത്താവ് സൗരഭ് ലണ്ടനിലേക്ക് പോയ ശേഷം അവൾ എല്ലാവരിൽ നിന്നും മാറിവേർപിരിഞ്ഞാണ് താമസിച്ചിരുന്നത്.
ഒരുവർഷം മാത്രമാണ് ഭർതൃമാതാപിതാക്കൾക്കൊപ്പം കഴിഞ്ഞത്. മരുമകൻ അവളെ ഏറെ സ്നേഹിച്ചിരുന്നു. അവൻ മാതാപിതാക്കളുടെ കോടിക്കണക്കിനുള്ള സ്വത്തുക്കൾ അവൾക്കായി വേണ്ടെന്ന് വച്ചിരുന്നു. ഞങ്ങളുടെ മകൾ വെറും മോശക്കാരിയായിരുന്നു. അവൾക്ക് ജീവിക്കാനുള്ള അവകാശമില്ല, അവളെ തൂക്കിലേറ്റണം—അവർ പറഞ്ഞു.
The accused Muskan Rastogi and her lover Sahil Shukla. pic.twitter.com/c04UGrFutX
— Piyush Rai (@Benarasiyaa) March 19, 2025
അതേസമയം മീററ്റിലെ ഒരു കോടതിക്ക് പുറത്ത്, മർച്ചന്റ് നേവി ഓഫീസർ സൗരഭ് രജ്പുത് കൊല കേസിലെ പ്രതികളായ മുസ്‌കാൻ റസ്‌തോഗിയെയും സാഹിൽ ശുക്ലയെയും ഒരു കൂട്ടം അഭിഭാഷകർ വളഞ്ഞിട്ട് മർദിച്ചു. മീററ്റ് കോടതിയിൽ ഹാജരാക്കി പ്രതികളുമായി മടങ്ങുന്നതിനിടെയായിരുന്നു മർദനം. രണ്ട് പ്രതികളെയും പൊലീസ് വളരെ കഷ്ടപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
मेरठ
मेरठ कोर्ट में नेवी अफसर का कत्ल करने वाली पत्नी और उसके प्रेमी की वकीलों ने की जमकर पिटाई।
पुलिस ने बड़ी मुश्किल से दोनों आरोपियों को वकीलों के घेराव से बचाकर निकाला।
आरोपी गुस्से में वकीलों ने आरोपी साहिल को इतना मारा कि खींचातानी में फट गए उसके पूरे कपड़े।
पुलिस आरोपी… pic.twitter.com/wkUqkvybjn
— MANISH YADAV (@ManishPDA) March 19, 2025
Muskan Rastogi, who killed her husband Saurabh Kumar in Meerut, and her boyfriend Sahil Shukla were beaten up by lawyers.
The police took them to the court. As soon as they were leaving after the appearance, hundreds of lawyers surrounded and serviced them both. https://t.co/BOVYAvPBaJ pic.twitter.com/RObaMpKeb1
— Megh Updates 🚨™ (@MeghUpdates) March 19, 2025















