ക്യാപ്റ്റനായി സഞ്ജുവില്ല, രാജസ്ഥാന് പുതിയ നായകൻ; കാരണമിത്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ക്യാപ്റ്റനായി സഞ്ജുവില്ല, രാജസ്ഥാന് പുതിയ നായകൻ; കാരണമിത്

Janam Web Desk by Janam Web Desk
Mar 20, 2025, 01:23 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ റിയാൻ പരാ​ഗ് നയിക്കും. സഞ്ജു സാംസൺ ബാറ്ററായി മാത്രം കളിക്കും. ഇക്കാര്യം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് ടീം മീറ്റിം​ഗിൽ പ്രഖ്യാപിച്ചത്. പൂർണമായി കായിക ക്ഷമത വീണ്ടെടുത്ത ശേഷമാകും താരം വിക്കറ്റ് കീപ്പിം​ഗ് ആരംഭിക്കുക.

ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ മെഡിക്കൽ സംഘത്തിന്റെ അനുമതി ലഭിക്കാനുണ്ട്. ഇതിന് ശേഷമേ താരത്തിന് പൂർണ തോതിൽ വിക്കറ്റ് കീപ്പിം​ഗ് ചെയ്യാനാകൂ. വിരലിനേറ്റ പരിക്കിനെ തുടർന്ന് സഞ്ജു സാംസൺ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രാജസ്ഥാന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവച്ച വീഡിയോയിലാണ് പുതിയ ക്യാപ്റ്റനെ സഞ്ജു പ്രഖ്യാപിച്ചത്.

2019 ൽ ടീമിനൊപ്പം ചേർന്ന ശേഷം ഇത് ആദ്യമായാണ് റിയാൻ പരാ​ഗ് രാജസ്ഥാനെ നയിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 573 റൺസാണ് താരം നേടിയത്. ഈ ആഴ്ചയാണ് ചികിത്സയ്‌ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേർന്നത്.

💪 Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! 💗 pic.twitter.com/FyHTmBp1F5

— Rajasthan Royals (@rajasthanroyals) March 20, 2025

Tags: rajasthansanju samsonnewCAPTAINannounceroyalsRiyanParag
ShareTweetSendShare

More News from this section

16-കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 18 വർഷം തടവ്

തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

മാവോയിസ്റ്റുകളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

Latest News

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

ജീവൻ ബലിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies