"ഇതാണ് ഇന്ത്യയുടെ പാരമ്പര്യം"; ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പിന്തുണച്ച് പ്രകാശ് ജാവ്ദേക്കർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഇതാണ് ഇന്ത്യയുടെ പാരമ്പര്യം”; ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പിന്തുണച്ച് പ്രകാശ് ജാവ്ദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 05:09 pm IST
FacebookTwitterWhatsAppTelegram

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി പൂജ നടത്തിയ മോഹൻലാലിനെ പ്രശംസിച്ച് ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കർ. മറ്റൊരു കലാകാരന്റെ ആരോ​ഗ്യത്തിനായി വഴിപാട് നടത്തിയത് മഹത്തരമാണെന്നും ഇതാണ് ഇന്ത്യൻ പാരമ്പര്യമെന്നും പ്രകാശ് ജാവ്ദേക്കർ എക്സിൽ കുറിച്ചു. മോഹൻലാൽ ദർശനം നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ഇതാണ് ഇന്ത്യയുടെ പാരമ്പര്യം. ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. കാരണം തങ്ങൾ വിശ്വബന്ധത്വയിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ശബരിമല ദർശനത്തിനെത്തിയ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി ഉഷപൂജ നടത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. ഇരുവരുടെയും സ്നേഹബന്ധത്തെ ഒരു വിഭാ​ഗം ആളുകൾ പ്രശംസിച്ചപ്പോൾ മറ്റുചിലർ ഇതിനെ വിമർശിച്ചിരുന്നു. വിവരം പുറത്തുവിട്ടതിന് ദേവസ്വത്തിനെതിരെ മോ​ഹൻലാലും രം​ഗത്തെത്തി. ഇതിനിടെയാണ് മോഹൻലാലിനെ പ്രശംസിച്ച് ജാവ്ദേക്കർ എത്തിയത്.

Congratulations @Mohanlal for praying at Sabarimala for the health of another great Artist @mammukka.

This is Indian ethos.

We pray for the good of all, because we believe in ‘Vishwa Bandhutva’!#Mohanlal #Mammooty #Kerala #Sabarimala #Mohanlal𓃵 pic.twitter.com/K5rzOUn2mf

— Prakash Javadekar (@PrakashJavdekar) March 26, 2025

മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ച രസീതിന്റെ ചിത്രം പുറത്തുവന്നതോടെയാണ് വാർത്ത പ്രചരിച്ചത്. മു​ഹമ്മ​ദ് കുട്ടി, വിശാഖം നക്ഷത്രം ഉഷപൂജ എന്നായിരുന്നു രസീതിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് ഇരുമുടികെട്ട് നിറച്ചാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്.

Tags: SABARIMALAmohanlalMAMMOOTTYPRAKASH JAVADEKKAR
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies