"എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ...": എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

“എന്റെ ജീവിതത്തിന്റെ ഭാഗം; 97 വയസ്സായി, ഇപ്പോഴും അതേ പ്രഭ…”: എൽകെ അദ്വാനിയെ സന്ദർശിച്ച് സോനു നിഗം; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് താരം

Janam Web Desk by Janam Web Desk
Mar 28, 2025, 04:52 pm IST
FacebookTwitterWhatsAppTelegram

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു തന്നെയാണ് സന്ദർശനവിവരം പങ്കുവച്ചത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) ‘engifest 2025’ ൽ പരിപാടി അവതരിപ്പിക്കാൻ സോനു നിഗം ​​ഡൽഹിയിലായിരുന്ന സമയത്താണ് സന്ദർശനം.

അദ്വാനി കുടുംബവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം പങ്കുവെച്ചുകൊണ്ടാണ് സോനു നിഗം ഇൻസ്റ്റഗ്രാമിൽ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

“റൂട്ട്‌സ് റീവിസിറ്റഡ് (3/4) – 2025 മാർച്ച് 24. പ്രതിഭ അദ്വാനി, എൽ കെ അദ്വാനി ജി എന്നിവർ വളരെക്കാലമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അതുകൊണ്ടാണ് എന്റെ ഡിടിയു പരിപാടിക്ക് ശേഷം ഒരു ദിവസം കൂടി അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ അമ്മ സിന്ധികൾക്കിടയിൽ വളർന്നതുമുതൽ, സിന്ധി ഭക്ഷണം ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രതിഭയ്‌ക്ക് അത് അറിയാം, അതുകൊണ്ടാണ് ദാൽ പക്വാന് പുറമേ അവൾ എനിക്ക് വേണ്ടി വളരെ മധുരമായി സിന്ധി കദി പാകം ചെയ്തത്. അദ്വാനി ജി, 97 വയസ്സായി. അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ സുന്ദരനാണ്. എന്റെ പ്രിയപ്പെട്ട കുടുംബം.” സോനു കുറിച്ചു

 

View this post on Instagram

 

A post shared by Sonu Nigam (@sonunigamofficial)

സോനു നിഗം ​​ആലപിച്ച ‘അഭി മുജ് മേ കഹിൻ’ (അഗ്നിപഥ്, 2012) എന്ന ഗാനത്തിന്റെ ക്ലിപ്പിംഗുകൾ എൽ കെ അദ്വാനി കാണുന്നതും കറൗസൽ പോസ്റ്റിൽ കാണാം. പ്രായഭേദമന്യേ സോനുവിനെ ആരധകർക്കിടയിലെ പ്രിയങ്കരനാക്കിമാറ്റിയ ഗാനമായിരുന്നു ഇത്.

Tags: LK Advanipratibha advaniSenior BJP leaderAdvani familyDelhivisitINSTAGRAM POSTSonu nigam
ShareTweetSendShare

More News from this section

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies