വരനെ പരിചയപ്പെടുത്തി പണിയിലെ നായിക; ഇനി വിവാഹത്തിലേക്ക്,ചിത്രങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വരനെ പരിചയപ്പെടുത്തി പണിയിലെ നായിക; ഇനി വിവാഹത്തിലേക്ക്,ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 03:58 pm IST
FacebookTwitterWhatsAppTelegram

പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തി പണി സിനിമയിലെ നായിക അഭിനയ. വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് താരം വരനായ വെ​ഗേശന കാർത്തിക്കിന്റെ മുഖം വെളിപ്പെടുത്തിയത്. ഇരുവരും 15 വർഷമായി പ്രണയത്തിലാണെന്ന് അഭിനയ വ്യക്തമാക്കിയിരുന്നു. ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്’ എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

ജന്മനാ കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അഭിനയ. പണിയെന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാള സിനിമയിലും താരം പ്രത്യേക ഇടം കണ്ടെത്തി. എന്നാൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മലയാളത്തിലെ അരങ്ങേറ്റം. വൺ ബൈ ടു എന്ന ഫഹദ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

നായികയായും സഹനടിയായും ഇതുവരെ അമ്പതിലേറെ ചിത്രങ്ങൾ അഭിനയ പൂർത്തിയാക്കിയിട്ടുണ്ട്. തെലുങ്കിലാണ് നടി അഭിനയ അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴിൽ അഭിനയിച്ച നാടോടികൾ എന്ന ചിത്രമാണ് അഭിനയക്ക് മേൽവിലാസം നൽകിയത്. പിന്നാലെ ആയിരത്തിൽ ഒരുവൻ,ഈസൻ, എഴാം അറിവ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു.

Tags: revealspicsabhinayavengagement
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies