ഇവൾക്കെന്താ ഇവിടെക്കാര്യം? രാജസ്ഥാന്റെ ഡഗ്ഔട്ടിൽ സംഗക്കാരയ്‌ക്കൊപ്പം 'മലൈക'; ചർച്ചയാക്കി സോഷ്യൽമീഡിയ: വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇവൾക്കെന്താ ഇവിടെക്കാര്യം? രാജസ്ഥാന്റെ ഡഗ്ഔട്ടിൽ സംഗക്കാരയ്‌ക്കൊപ്പം ‘മലൈക’; ചർച്ചയാക്കി സോഷ്യൽമീഡിയ: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 03:16 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ റോയൽസ് -ചെന്നൈ സൂപ്പർകിങ്‌സ്‌ മത്സരം കാണാനെത്തി ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറ. രാജസ്ഥാന്റെ ജേഴ്സിയണിഞ്ഞ് ടീമിന്റെ ഡഗ് ഔട്ടിലിരിക്കുന്ന മലൈകയുടെ വീഡിയോ ആണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ മുൻപരിശീലകൻ കുമാർ സംഗക്കാരയ്‌ക്കൊപ്പമിരിക്കുന്ന മലൈകയുടെ വീഡിയോ ആരാധകർക്കിടയിൽ നിരവധി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

Malaika Arora in the rr dugout
Watching csk vs rr❤️#CSKvsRR pic.twitter.com/im9ZweL9tI

— Bhargav (@Bhargav76605307) March 30, 2025

മലൈകയും സംഗക്കാരയും ഡേറ്റിങ്ങിലാണോ എന്നാണ് വീഡിയോ കണ്ട പലരുടെയും സംശയം. മലൈക ടീമിന്റെ പുതിയ ഫാഷൻ കൊച്ചാണോ എന്നും ചിലർ കമന്റ് ചെയ്തു. മലൈക വന്നതുകൊണ്ട് സംഗക്കാര രാജസ്ഥാൻ ടീമിലുണ്ടെന്ന് മനസിലായെന്നായിരുന്നു ചിലരുടെ പരിഹാസം.

Is Malaika Arora dating sangakaara ???#MalaikaArora #RRvsCSK #JoinIndianArmy #45TheMovie #EidMubarak #VikramotsavUjjainMP #WatchSikandarInTheatresNow pic.twitter.com/P1c66nsNjK

— Aditi (@glamourworld77) March 30, 2025

രാജസ്ഥാന്റെ മുഖ്യ പരിശീലകനായി കഴിഞ്ഞ നിരവധി സീസണുകളിൽ സംഗക്കാര സേവനമനുഷ്ഠിച്ചിട്ടുണ്ട്. താരം ഇപ്പോൾ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറാണ്. രാഹുൽ ദ്രാവിഡാണ് ടീമിന്റെ നിലവിലെ പരിശീലകൻ. സംഗക്കാര മുൻപ് പഞ്ചാബ് കിംഗ്‌സ്, ഡെക്കാൻ ചാർജേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Tags: Dugoutbollywood Actressmalaika aroraIPL 2025Kumar SangakkaravedioRR vs CSK
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies