മകൻ്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തിയെഴുതാൻ നോക്കിയപ്പോൾ രക്ഷിച്ചത് RSS : ഷിജിൽ കെ കടത്തനാട്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മകന്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തിയെഴുതാൻ നോക്കിയപ്പോൾ രക്ഷിച്ചത് RSS : ഷിജിൽ കെ കടത്തനാട്

"മട്ടാഞ്ചേരി ലോബി"യോടൊപ്പം തന്നെ ചേർന്ന് സിനിമാ മേഖലയിൽ മകൻ നടത്താൻ ശ്രമിക്കുന്ന പച്ച വിപ്ലവത്തിന്, നയവഞ്ചകൻ്റെ എല്ലാ മെയ് വഴക്കവുമുണ്ട്

Janam Web Desk by Janam Web Desk
Apr 1, 2025, 12:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ മകൻ പൃഥ്വി രാജിനെ ന്യായീകരിച്ച് രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ഷിജിൽ കെ കടത്തനാട് . ഇദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

പൃഥ്വിരാജിനെ മട്ടാഞ്ചേരി മാഫിയ ഒതുക്കാൻ നോക്കിയ സമയത്ത് സഹായത്തിനായി മല്ലിക സുകുമാരൻ എത്തിയത് ആർഎസ്എസ് നേതൃത്വത്തിന്റെ മുന്നിലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഷിജിൽ കെ കടത്തനാട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

മല്ലികാ സുകുമാരൻ എന്ന അമ്മയോട്,
പൃഥ്വിരാജിന്റെ ജാതകം RSS ന് അറിയില്ല എന്ന് അമ്മ പറയുന്നത് കേട്ടു..
അമ്മ മറന്നു പോയോ?
ഏകദേശം 20 വർഷം മുൻപ് സത്യം സിനിമ ഇറങ്ങിയ കാലത്ത്, മകന്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തി എഴുതാൻ നോക്കിയപ്പോൾ, RSS എഴുതിയ ജാതകമാണ് നിങ്ങൾ മകനിൽ ചാർത്തി കൊടുക്കുന്ന എല്ലാ വിജയങ്ങളുടേയും പിന്നിലെന്നത് വിനീതമായി ഓർമ്മിപ്പിക്കുന്നു.
കരഞ്ഞ കണ്ണും കലങ്ങിയ മനസ്സുമായി അമ്മയും മകനും കൂടി കടന്നു വന്ന ഒരു അനന്തപുരിയിലെ ഒരു പടിയുണ്ട്. അന്ന് ആ അമ്മയ്‌ക്കും മകനും നൽകിയ പിന്തുണ മറന്നു പോയോ എന്ന് ഇന്ന് നൽകിയ ഇൻ്റർവ്യൂ കണ്ടപ്പോൾ തോന്നിപോകുന്നു. അതുകൊണ്ട് ഈ എഴുത്ത് ഒരു ഓർമ്മപെടുത്തലായി കരുതുമല്ലോ ?
RSS ഉം അതിന്റെ നേതൃത്വവും നൽകിയ പിന്തുണയിൽ നിന്നുമാണ് ഇന്ന് കാണുന്ന പ്രധാന നടനും സംവിധായകനും ഒക്കെയായി മകന് മാറാൻ പറ്റിയത്.. അല്ലെങ്കിൽ അന്നുതന്നെ മകന്റെ സിനിമാ ജീവിതം അവസാനിച്ചേനെ… പിന്നീട് “മട്ടാഞ്ചേരി ലോബി”യോടൊപ്പം തന്നെ ചേർന്ന് സിനിമാ മേഖലയിൽ മകൻ നടത്താൻ ശ്രമിക്കുന്ന പച്ച വിപ്ലവത്തിന്, നയവഞ്ചകന്റെ എല്ലാ മെയ് വഴക്കവും ഉണ്ട്. വർത്തമാന കേരളം കണ്ടു കൊണ്ടിരിക്കുന്നതും എമ്പുരാന്റെ റിലീസിന് ശേഷം ചർച്ചയാകുന്നതും അതുകൊണ്ടാണ്.
അമ്മ അന്ന് സംസാരിച്ച ഒരാൾ എല്ലാം മുകളിലിരുന്ന് കാണുന്നുണ്ട് എന്നും ബാക്കിയുള്ളവർ ഇതേ പ്രസ്ഥാനത്തിൽ ഉണ്ടെന്നും ഓർമ്മപെടുത്തുന്നു..

കെ. ഷിജിൽ
മുൻ സെൻസർ ബോർഡ് മെമ്പർ

Tags: mohanlalPrithviraj Sukumaranmallika sukumaranFEATURED2Emburan
ShareTweetSendShare

More News from this section

തളിപ്പറമ്പ് ചിന്മയ വിദ്യാലയ സ്കൂൾ പരിസരത്ത് വെച്ച ബോർഡ് സാമൂഹ്യവിരുദ്ധർ കീറി നശിപ്പിച്ചു

പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു; വിടപറഞ്ഞത് ചാർളി സിനിമയിലെ ഡേവിഡ്

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

Latest News

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

മാവോയിസ്റ്റുകളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

കന്നഡ നടി മതി; തമന്നയെ മൈസൂർ സാൻഡിൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതിനെതിരെ പ്രതിഷേധം; പ്രതിക്കൂട്ടിലായി കോൺ​ഗ്രസ്

രാഹുൽ പാകിസ്താന്റെ പോസ്റ്റർബോയ്! മോദി സർക്കാർ ആർക്കും പ്രണയലേഖനങ്ങൾ അയക്കുന്നില്ല; നൽകിയത് ശക്തമായ തിരിച്ചടി; മറുപടിയുമായി ബിജെപി

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

ജീവൻ ബലയിയർപ്പിച്ച ധീരതയ്‌ക്ക് ആദരം! നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സിആർപിഎഫ് കമാൻഡോസിന് ശൗര്യചക്ര

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies