"കോൺ​ഗ്രസ് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണ്ടിരുന്നത് ; UPA സർക്കാർ അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല": ജെ പി നദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കോൺ​ഗ്രസ് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണ്ടിരുന്നത് ; UPA സർക്കാർ അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല”: ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 10:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് മുസ്ലീം സ്ത്രീകളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ രാജ്യസഭയിൽ. മുസ്ലീം സമുദായത്തിനിടയിലെ മുത്തലാഖ് നിരോധിച്ചുകൊണ്ട് നരേന്ദ്രമോദി സർക്കാർ മുസ്ലീം സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നെന്നും ജെ പി നദ്ദ പറഞ്ഞു. വഖ്ഫ് ഭേദ​ഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിലാണ് പ്രതികരണം.

“രാജ്യത്തെ മുസ്ലീം സ്ത്രീകളെ കോൺ​ഗ്രസ് രണ്ടാംകിട പൗരന്മാരാക്കി. ഇന്ത്യയിൽ മാത്രമാണ് മുസ്ലീം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാത്തത്. ഈജിപ്ത്, സുഡാൻ, ബം​ഗ്ലാദേശ്, സിറിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ മുത്തലാഖ് നിരോധിച്ചിരുന്നു.

വർഷങ്ങളോളം യുപിഎ സർക്കാർ അധികാരത്തിലിരുന്നിട്ടും മുസ്ലീം സ്ത്രീകൾക്ക് വേണ്ടി അവർ യാതൊന്നും ചെയ്തിട്ടില്ല. വാ​ഗ്ദാനങ്ങളിലല്ല, പ്രവർത്തികളിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഇന്ന് കോടിക്കണക്കിന് മുസ്ലീം സഹോദരിമാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനം ചരിത്രപരമാണ്”.

വഖ്ഫ് ഭൂമികൾ ഏറ്റെടുക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ല. എന്നാൽ അവയിലൂടെ നടക്കുന്ന ക്രമക്കേട് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും നദ്ദ പറഞ്ഞു.

Tags: rajyasabhajp naddaWaqf Bill
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies