ഇനി ഇടിമിന്നൽ പേടിക്കേണ്ട, രണ്ടര മണിക്കൂർ മുമ്പേ സൂചന ലഭിക്കും ; പുതിയ സാങ്കേതികവിദ്യയുമായി ഇസ്രോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ഇടിമിന്നൽ പേടിക്കേണ്ട, രണ്ടര മണിക്കൂർ മുമ്പേ സൂചന ലഭിക്കും ; പുതിയ സാങ്കേതികവിദ്യയുമായി ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 02:22 pm IST
FacebookTwitterWhatsAppTelegram

‌ന്യൂഡൽഹി: ഇടിമിന്നൽ രണ്ടര മണിക്കൂർ മുൻപേ അറിയാൻ സാധ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇസ്രോ. രാജ്യത്തുടനീളം ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇസ്രോ വികസിപ്പിച്ചെടുത്തത്. ഇസ്രോയുടെ നാഷണൽ റിമോർട്ട് സെൻസറിം​ഗ് സെന്ററാണ് വികസിപ്പിച്ചത്. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നലുകൾ മനുഷ്യജീവിന് ആപത്താകുന്ന സാഹചര്യങ്ങൾ ആവർത്തിക്കുന്നതിനെ തുടർന്നാണ് ഇത്തരമൊരു സാങ്കേതികവിദ്യ കൊണ്ടുവരാൻ ഇസ്രോ തീരുമാനിച്ചത്.

ഭൂസ്ഥിര ഉപ​ഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപ​ഗ്രഥിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. ഇൻസാറ്റ് ത്രീഡി ഉപ​ഗ്രഹം ശേഖരിച്ച ഓട്ട്​ഗോയി​ഗ് ലോം​​ഗ് വേവ് റേഡിയേഷൻ ഡാറ്റയിൽ മിന്നൽ സി​ഗ്നേച്ചറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇൻസാറ്റ് സീരിസ് ഉപ​ഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ നിരീക്ഷണങ്ങൾ ഉപയോ​ഗപ്പെടുത്തി മിന്നൽ സൂചകങ്ങൾ കണ്ടെത്താനും തിരിച്ചറിയാനും ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു.

ഈ സംവിധാനം മിന്നലിന്റെ വ്യതിയാനം കൃത്യമായി മനസിലാക്കുകയും രണ്ടര മണിക്കൂറിന് മുമ്പ് ഇടിമിന്നൽ സൂചന നൽകുകയും ചെയ്യും. ഇസ്രോയുടെ കണ്ടെത്തൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും സഹായകമായിരിക്കും. ഈ സാങ്കേതികവിദ്യ വരുന്നതോടെ ഇടിമിന്നലിന്റെ ​മുന്നൊരുക്കൾ സ്വീകരിച്ച്, അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

Tags: isrolightningNew Technology
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies