lightning - Janam TV

lightning

ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് ആറ് മരണം; ആശ്രിതർക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ

മൂന്ന് മണിക്കൂറിനിടെ 62,350 ഇടിമിന്നല്‍, ജീവന്‍ പൊലിഞ്ഞത് 12പേര്‍ക്ക്; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഭുവനേശ്വര്‍ : ഒഡീഷയെ പിടിച്ചുക്കുലുക്കിയ ഇടിമിന്നലില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 12ആയി. 15ഓളം പേര്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രികളിലാണ്. മൂന്നുമണിക്കൂറിനിടെ 62,350 ഇടിമിന്നലാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. മരിച്ചവരുടെ ...

ഇടിമിന്നലേറ്റ് 10-പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഇടിമിന്നലേറ്റ് 10-പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: ശനിയാഴ്ച വൈകിട്ട് ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ആറു ജില്ലകളിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ...

വീടിന്റെ മുൻവശത്ത് ഇരിക്കവെ 65-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

വീടിന്റെ മുൻവശത്ത് ഇരിക്കവെ 65-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. മഴ പെയ്യുന്നതിനിടെ വീടിന്റെ മുൻഭാഗത്ത് ഇരിക്കുകയായിരുന്ന 65-കാരനാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. തമ്പലാക്കാട്ട് പള്ളിപ്പടിയിൽ മറ്റത്തിൽ വീട്ടിൽ പീതാംബരനാണ് ...

ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു

ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു

ഡെറാഡൂൺ: ഇടിമിന്നലേറ്റ് 350ഓളം ആടുകൾ ചത്തു. ഉത്തരകാശിയിലെ ഖാട്ടുഖാൽ വനമേഖലയിലായിരുന്നു അപകടം. ഭത്വരി ബ്ലോക്കിലെ ബർസു ഗ്രാമവാസിയായ സഞ്ജീവ് റാവത്തിന്റെ ആടുകളാണ് ചത്തത്. കനത്ത മഴയെ തുടർന്ന് ഋഷികേശിൽ ...

കോഴിക്കോട് ഇടിമിന്നലേറ്റ് 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ ആണ് മരിച്ചത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ...

മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നൽ; പാലക്കാട് വീട് തകർന്നു- Lightning Disaster

മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നൽ; പാലക്കാട് വീട് തകർന്നു- Lightning Disaster

പാലക്കാട്: തുലാവർഷത്തിന് മുന്നോടിയായി പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ. പാലക്കാട് ഒറ്റപ്പാലം പത്തംകുളത്ത് മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പത്തംകുളം പൂമുള്ളിക്കാട് ...

വിമാനത്താവളത്തിൽ വെച്ച് ഇടിമിന്നലേറ്റു; 2 ഇൻഡിഗോ എഞ്ചിനീയർമാർക്ക് പരിക്ക്- Lightning strike injures 2 Indigo engineers

വിമാനത്താവളത്തിൽ വെച്ച് ഇടിമിന്നലേറ്റു; 2 ഇൻഡിഗോ എഞ്ചിനീയർമാർക്ക് പരിക്ക്- Lightning strike injures 2 Indigo engineers

ന്യൂഡൽഹി: വിമാനത്താവളത്തിൽ വെച്ച് ഇടിമിന്നലേറ്റ് രണ്ട് ഇൻഡിഗോ എഞ്ചിനീയർമാർക്ക് പരിക്ക് പറ്റി. നാഗ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്ക്ക് മുന്നോടിയായി വിമാനത്തിനുള്ളിൽ പരിശോധന നടത്തവെയായിരുന്നു അപകടം. ...

ദുരന്തം വിതച്ച് വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

ദുരന്തം വിതച്ച് വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ദുരന്തം വിതച്ച് വേനൽമഴ. നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വിരുദുനഗർ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. വീട് പണിക്കിടെയാണ് സംഭവം. ഇടിമിന്നലേറ്റ ...

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തൊടുപുഴ : മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ...

‘മിന്നൽ റോയ്’: ലോകത്ത് ഏറ്റവും കൂടുതൽ മിന്നലേറ്റിട്ടുള്ള മനുഷ്യൻ

‘മിന്നൽ റോയ്’: ലോകത്ത് ഏറ്റവും കൂടുതൽ മിന്നലേറ്റിട്ടുള്ള മനുഷ്യൻ

മിന്നൽ മുരളി എന്ന ചിത്രത്തിന്റെ റിലീസ് ശേഷം മിന്നൽ കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. എന്നാൽ മിന്നലിനെ പേടിച്ച് നടന്ന ഒരു വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യുഎസിലെ വെർജീനിയയിലെ ...

നാല് വർഷത്തിനിടെ ഒഡീഷയിൽ മിന്നലേറ്റ് മരിച്ചത് 1,621 പേർ

ഇടിമിന്നുമ്പോൾ മൊബൈൽ തൊടാമോ..? അറിയാം മിഥ്യാധാരണകളും യാഥാർത്ഥ്യവും

ഇടിമിന്നൽ സംഭവിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യരുതെന്ന് നാം കേട്ടിട്ടുണ്ട്. വൈദ്യുത-ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനത്തിലാണ് ഏറെയും നിയന്ത്രണങ്ങൾ പറയാറുള്ളത്. ഇതിൽ തന്നെ മൊബൈലുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ നാം ...