അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ബാഗുമെടുത്ത് തിരികെ വരൂ; ന്യൂസിലൻഡിന്റെ 'സി' ടീമെന്ന ഓർമ വേണം: ഏകദിന പരമ്പരയും കൈവിട്ട പാക് ടീമിനെ വിമർശിച്ച് മുൻ താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ബാഗുമെടുത്ത് തിരികെ വരൂ; ന്യൂസിലൻഡിന്റെ ‘സി’ ടീമെന്ന ഓർമ വേണം: ഏകദിന പരമ്പരയും കൈവിട്ട പാക് ടീമിനെ വിമർശിച്ച് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 02:45 pm IST
FacebookTwitterWhatsAppTelegram

ടി20 ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റ് തുന്നംപാടിയ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. രണ്ടാം ഏകദിനത്തിലും മോശം പ്രകടനം പുറത്തെടുത്ത മുഹമ്മദ് റിസ്വാന്റെ ക്യാപ്റ്റൻസിയെയും താരം ചോദ്യം ചെയ്തു. ഇനി മൂന്നാം ഏകദിനം കളിക്കുന്നതിൽ എന്താണ് അർത്ഥമെന്നും ന്യൂസിലൻഡിനെ വിജയികളായി പ്രഖ്യാപിച്ച് പാക് ടീം തിരികെവരുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പാകിസ്താന്റെ കഷ്ടകാലം തുടരുകയാണ്. രണ്ടാം ഏകദിനത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിച്ച പാകിസ്താന്റെ ടോപ് ഓർഡറിനെതിരെ ബാസിത് അലി ആഞ്ഞടിച്ചു.
“തയ്യബ് താഹിർ ഒഴികെ ഒന്നുമുതൽ ആറുവരെയുള്ള ‘ബ്രാഡ്മാൻമാർ’ ഒറ്റ അക്കത്തിലാണ് പോയത്. മൂന്നാം മത്സരം കളിക്കുന്നതിനുപകരം പാകിസ്താൻ ന്യൂസിലൻഡിനോട് നിങ്ങൾ ജയിച്ചു , അതുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് പറയണം. ഇത് ന്യൂസിലൻഡിന്റെ ‘സി’ ടീമാണ്. ഞാൻ അത്ഭുതപ്പെട്ടു, പാകിസ്താൻ 200 ലധികം റൺസ് സ്കോർ ചെയ്യരുതായിരുന്നു. നമ്മൾ 140-ൽ പാക്ക് ചെയ്യണമായിരുന്നു,” തന്റെ യൂട്യൂബ് ചാനലിലൂടെ ബാസിത് പരിഹസിച്ചു.

രണ്ടാം ഏകദിനത്തിൽ ബൗളർമാർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 65/6 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബാബർ അസം (1), അബ്ദുള്ള ഷഫീഖ് (1), സൽമാൻ ആഘ (9), മുഹമ്മദ് റിസ്വാൻ (5), ഇമാം-ഉൽ-ഹഖ് (3) എന്നിവരാണ് ക്രീസിൽ നിലയുറപ്പിക്കുന്നതിനു മുന്നേ മടങ്ങിയത്. ഫഹീം അഷ്‌റഫിന്റെയും (73) നസീം ഷായുടെയും (51) ഇന്നിങ്‌സുകൾ മാത്രമാണ് അവർക്ക് ആശ്വസിക്കാൻ വക നൽകിയത്. എന്നിരുന്നാലും 293 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 208 റൺസിന് ആൾഔട്ടായി.

Tags: PakistanNew Zealandcriticism2nd ODIBasit Aliconsecutive loss
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies