വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്ട്ര സർക്കാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്‌ട്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 05:43 am IST
FacebookTwitterWhatsAppTelegram

മുംബൈ : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനെ തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് ഹിന്ദു കർഷകരിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി തിരികെ അവകാശികൾക്ക് തന്നെ നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് ഇത് പ്രഖ്യാപിച്ചത്.

അതുപോലെ തന്നെ മുസ്ലീങ്ങളിൽ നിന്ന് ഈ രീതിയിൽ പിടിച്ചെടുത്ത ഭൂമിയും അവർക്ക് തിരികെ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

“വഖഫ് ബോർഡിന്റെ ഭൂമി കൈയേറ്റങ്ങളിൽ സർക്കാർ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്, സ്വകാര്യ അല്ലെങ്കിൽ ക്ഷേത്ര ട്രസ്റ്റ് ഭൂമികൾ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവ തിരിച്ചുപിടിക്കും” റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. ഒന്നിലധികം എംഎൽഎമാർ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം നിയമസഭയിൽ ഈ പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കർ ഭൂമി വഖഫ് കൈയേറിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സർക്കാർ ഇത്തരം ഭൂമികൾ കണ്ടെത്തി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ച് ക്ഷേത്രങ്ങൾക്കും ജനങ്ങൾക്കും തിരികെ നൽകണമെന്ന് ആവശ്യം പലപ്പോഴായി ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തുടനീളമുള്ള കർഷകർക്കും മത ട്രസ്റ്റുകൾക്കും നീതി ഉറപ്പാക്കുന്നതിനൊപ്പം അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്റെ സൂചനയാണ് സർക്കാരിന്റെ ഈ നീക്കം.

Tags: Devendra Fadnavisbjp MaharashtraFEATURED2Waqf amendment billChandrashekhar Bawankule
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies