"നിരവധി സ്വപ്നങ്ങളെ യാഥാർഥ്യമാക്കി, ഗുണഭോക്താക്കളിൽ 70%-ത്തിലധികം സ്ത്രീകൾ": 'മുദ്ര യോജന'യുടെ പത്ത് വർഷങ്ങളെ കുറിച്ച് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“നിരവധി സ്വപ്നങ്ങളെ യാഥാർഥ്യമാക്കി, ഗുണഭോക്താക്കളിൽ 70%-ത്തിലധികം സ്ത്രീകൾ”: ‘മുദ്ര യോജന’യുടെ പത്ത് വർഷങ്ങളെ കുറിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 02:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുദ്ര യോജനയുടെ പത്താം വാർഷിക ആഘോഷ വേളയിൽ പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി ലക്ഷക്കണക്കിന് ജനങ്ങളെ ശാക്തീകരിക്കുവാനും അവരുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

“ഇന്ന്, മുദ്രയുടെ 10 വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ഈ പദ്ധതിയിലൂടെ ജീവിതം മാറ്റിമറിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ ദശകത്തിൽ, മുദ്ര യോജന നിരവധി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി. മുമ്പ് പിന്നാക്കം നിന്നിരുന്ന ആളുകളെ സാമ്പത്തിക സഹായം നൽകി ശാക്തീകരിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഇത് വ്യക്തമാക്കുന്നു!” പ്രധാനമന്ത്രി കുറിച്ചു.

ഓരോ മുദ്ര വായ്പയും ജനങ്ങൾക്ക് അന്തസും, ആത്മാഭിമാനവും, അവസരവും നൽകി. സാമ്പത്തികവും സാമൂഹ്യവുമായ സ്വാതന്ത്ര്യം ഉറപ്പാക്കി. മുദ്രാ ഗുണഭോക്താക്കളിൽ പകുതിയും എസ്‌സി, എസ്ടി, ഒബിസി സമുദായങ്ങളിൽ പെട്ടവരാണെന്നും 70%-ത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും മോദി ചൂണ്ടിക്കാട്ടി. പരാശ്രയമായല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Mudra Yojana has given opportunities to countless people to showcase their entrepreneurial skills. Interacted with some of the beneficiaries of the scheme. Their journey is inspiring. #10YearsOfMUDRA https://t.co/QcoIK1VTki

— Narendra Modi (@narendramodi) April 8, 2025

ആവശ്യത്തിന് മൂലധനമില്ലാതെഹ് ബുദ്ധിമുട്ടുന്ന ചെറുകിട ബിസിനസുകൾക്കും സംരംഭങ്ങൾക്കും ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ പ്രധാനമന്ത്രി മുദ്രാ യോജന നടപ്പിലാക്കിയത്. പദ്ധതി പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ മോദി ഇന്ന് മുദ്ര യോജന ഗുണഭോക്താക്കളുമായി ചർച്ച നടത്തും.

Tags: central governmentfinancial supportpm modiMudra Yojana10YearsOfMUDRAbeneficiaries
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies