മൂന്ന് പീസായി!! വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് വീണ്ടും തകർന്നു
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മൂന്ന് പീസായി!! വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് വീണ്ടും തകർന്നു

Janam Web Desk by Janam Web Desk
Apr 11, 2025, 10:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. നേരത്തെ അപകടമുണ്ടായ സ്ഥലത്ത് പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിം​ഗ് ബ്രിഡ്ജാണ് ഒടിഞ്ഞത്. ശക്തമായ തിരയിൽ മൂന്നായി തകരുകയായിരുന്നു. NITയുടെ നേതൃത്വത്തിൽ പഠനത്തിന് വേണ്ടിയായിരുന്നു ഇവിടെ വീണ്ടും ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ തിരയിൽ ഇത് മൂന്നായി.

കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു പാപനാശം തീരത്ത് സ്ഥാപിച്ച ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് ആദ്യം തകർന്നത്. ബ്രിഡ്ജിൽ നിന്നിരുന്നവർ കടലിലേക്ക് പതിക്കുകയും ഇരുപതോളം പേർ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കൂടുതൽ സുരക്ഷയോടെ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ടൂറിസം വകുപ്പ്. ഇതിന്റെ ഭാ​ഗമായിട്ടാണ് NITയുടെ നേതൃത്വത്തിൽ പഠനം നടന്നിരുന്നത്. സ്റ്റബിലിറ്റി ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ അപകടം.

Tags: varkalaFloating Bridge
ShareTweetSendShare

More News from this section

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

Latest News

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies