മൂന്ന് പീസായി!! വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു
തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. നേരത്തെ അപകടമുണ്ടായ സ്ഥലത്ത് പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് ഒടിഞ്ഞത്. ശക്തമായ തിരയിൽ മൂന്നായി തകരുകയായിരുന്നു. ...