സർക്കാർ സ്പോൺസേഡ് അക്രമം, ഇതാണ് തൃണമൂൽ...ബം​ഗാൾ കത്തുമ്പോൾ ചായ കുടിച്ച് ഉല്ലസിക്കുന്ന ഫോട്ടോയുമായി യൂസഫ് പത്താൻ; വിമർശിച്ച് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ സ്പോൺസേഡ് അക്രമം, ഇതാണ് തൃണമൂൽ…ബം​ഗാൾ കത്തുമ്പോൾ ചായ കുടിച്ച് ഉല്ലസിക്കുന്ന ഫോട്ടോയുമായി യൂസഫ് പത്താൻ; വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 11:45 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധത്തിന്റെ പേരിൽ കലാപ സമാനമായ സാഹചര്യത്തിലൂടെയാണ് പശ്ചിമബംഗാളിലെ മുർഷിദാബാദ് കടന്നു പോകുന്നത്. ഇതിനിടെ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ പോസ്റ്റ് വിവാദമാകുന്നു. നാട് കത്തിയെരിയുമ്പോൾ ചായ കുടിച്ച് രസിക്കുന്ന ചിത്രമാണ് പത്താൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പത്താന്റെ മനോനിലയെ ബിജെപി രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. ” സർക്കാർ സ്പോൺസേഡ് അക്രമമാണ് ബം​ഗാളിൽ നടക്കുന്നത്. മമത ബാനർജി സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ബംഗാൾ കത്തുകയാണ്. കണ്ണടച്ച് ഇരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി, കേന്ദ്ര സേനയെ വിന്യസിച്ചു.  മമത ബാനർജി സർക്കാർ സ്പോൺസർ ചെയ്ത അക്രമായതിനാൽ പൊലീസ് മൗനം പാലിക്കുകയാണ്. ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.

അതേസമയം, ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുന്ന സമയങ്ങളിൽ അവിടെ നിന്നും മുങ്ങുകയും ചായ കുടിച്ച് ഉല്ലസിക്കുകയും  ചെയ്യുന്നയാളാണ് യൂസഫ് പത്താൻ, ഇതാണ് തൃണമൂലിന്റെ പൊതു സ്വഭാവം, ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ചൂണ്ടി്ക്കാട്ടി.

ഹൈന്ദവരെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്നും ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. ഹൈന്ദവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് കോടതിയിൽ പോകേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. വീടുകളും കടകളും കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുർഷിദാബാദിൽ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 138-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 35 പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ ബം​ഗാളിലെ അതിർത്തി സുരക്ഷാസേന ഐജി കർണി സിം​ഗ് ശെഖാവത്ത് മുർഷി​ദാബാദ് സന്ദർശിച്ചു.

 

 

Tags: TMCYusuf Pathan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies