മുനമ്പം ജനതയ്ക്കായി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്, പ്രസം​ഗത്തിന്റെ ഒരംശം എടുത്ത് വളച്ചൊടിക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം ജനതയ്‌ക്കായി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്, പ്രസം​ഗത്തിന്റെ ഒരംശം എടുത്ത് വളച്ചൊടിക്കുന്നത്; ഇൻഡി സഖ്യത്തിനെതിരെ വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 03:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനവുമായി ബന്ധപ്പെട്ട് നുണപ്രചരണം നടത്തുന്ന  ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര സർക്കാരും ബി ജെ പി യും വാക്കുപാലിച്ചില്ല എന്ന് വരുത്തിത്തീർക്കാർ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. മുനമ്പം ജനതയ്‌ക്കായി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്, പ്രസം​ഗത്തിന്റെ ഒരംശം എടുത്ത് വളച്ചൊടിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വഖ്ഫ് ദേ​​ദ​ഗതി മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ പര്യപ്തമല്ലെന്ന വാദവുമായാണ് ഇവർ ഇറങ്ങിയിരിക്കുന്നത്. വഖ്ഫ് ഭേ​​​ദ​ഗതിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിലും ഇവർ മുനമ്പത്തിന് എതിരായ സമീപനമാണ് സ്വീകരിച്ചത്. മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുന്ന 40 വകുപ്പ് പിൻവലിക്കാനുള്ള തീരുമാനത്തെ പോലും പിന്തുണച്ചില്ല. ഇവരാണ് മുനമ്പത്തെ ജനങ്ങളോട് ബിജെപി നീതി കാണിച്ചില്ലെന്ന് വ്യാജ പ്രചരണം നടത്തുന്നത്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇൻഡി സഖ്യത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടിനെയും മുരളീധരൻ വിമർശിച്ചു.  വഖ്ഫ് ട്രിബ്യൂണൽ തീരുമാനമെടുക്കന്നത് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ്.  മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുവാനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ ഇല്ലാതാക്കുന്നത്.

കേന്ദ്രസർക്കാർ  മുനമ്പത്ത് ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.  നീതി നടപ്പിലാക്കുവാനുള്ള സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. മുനമ്പത്ത് ബിജെപിയും കേന്ദ്രസർക്കാരും എടുത്തിരിക്കുന്ന നിലപാടിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. മുത്തലാഖിന്റെ കാര്യത്തിലും ഇൻഡി സഖ്യം ഇതേ നിലപാടാണ് സ്വീകരിച്ചത്. ഈ രാജ്യത്തെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നീതി ലഭ്യമാക്കുന്ന സമീപനമാണ് വഖ്ഫ് ഭേദഗതിയിലൂടെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: V muraleedharan BJP
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies