എന്റെ പേരിൽ ക്ഷേത്രമുണ്ട്, എനിക്ക് പ്രത്യേക പേരും! വിദ്യാർത്ഥികൾ അവിടെയെത്തും; ഉർവശി റൗട്ടേല
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ പേരിൽ ക്ഷേത്രമുണ്ട്, എനിക്ക് പ്രത്യേക പേരും! വിദ്യാർത്ഥികൾ അവിടെയെത്തും; ഉർവശി റൗട്ടേല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 09:03 pm IST
Facebook
Twitter
WhatsAppTelegram

ഉത്തരാഖണ്ഡിൽ തന്റെ പേരിൽ ഒരു ക്ഷേത്രമുണ്ടെന്നും ഇവിടെ വിദ്യാർത്ഥികളെത്തി പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുമെന്ന് ബോളിവുഡ് നടി ഉർവശി റൗട്ടേല. ബദരിനാഥ് ക്ഷേത്രത്തിന് സമീപമാണ് തന്റെ പേരിലുള്ള ക്ഷേത്രമെന്നും ഇവർ പറഞ്ഞു. സി​ദ്ധാർത്ഥ് കണ്ണന്റെ പോഡ് കാസ്റ്റിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

ഉത്തരാഖണ്ഡിൽ എന്റെ പേരിൽ ഒരു ക്ഷേത്രമുണ്ട്. ബദരീനാഥ് സന്ദർശിക്കുകയാണെങ്കിൽ, അതിനടുത്തായി ഒരു ‘ഉർവശി ക്ഷേത്രം’ ഉണ്ട്” – അവർ പറഞ്ഞു.ആളുകൾ അമ്പലത്തിൽ പോയി അനുഗ്രഹം വാങ്ങാറുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ ഉർവശി ചിരിച്ചുകൊണ്ട് പറഞ്ഞു, അതൊരു ക്ഷേത്രമാണ്, അവർ അത് മാത്രമേ ചെയ്യൂ”.

ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ അവിടെയെത്തി പ്രാർത്ഥിക്കുകയും തന്റെ ഫോട്ടോകൾക്ക് മാല ചാർത്തുകയും ചെയ്യാറുണ്ടെന്നും അവർ അവകാശപ്പെട്ടു. തന്നെ ‘ദംദമാമയി’ എന്നാണ് അവർ അഭിസംബോദന ചെയ്യുന്നതെന്നും അവർ പറഞ്ഞു. താൻ പറയുന്നതൊക്കെ ​ഗൗരമായ കാര്യമാണെന്നും സത്യമാണെന്നും പറഞ്ഞ നടി ഇക്കാര്യങ്ങളൊക്കെ വാർത്തകളായിട്ടുണ്ടെന്നും അവകാശപ്പെട്ടു. നടിയുടെ പ്രസ്താവനയിൽ വ്യാപക വിമർശനമുയർന്നു.

ബദരീനാഥ് ക്ഷേത്രത്തിലെ മുൻ പുരോഹിതൻ ഇവരുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി തെറ്റാണെന്നും വ്യക്തമാക്കി. ഉർവ്വശി ക്ഷേത്രത്തിന് നടിയുമായി യാതൊരു ബന്ധമില്ലെന്നും, ഹിന്ദു പുരാണങ്ങളിലെ ദേവതയായ ഉർവ്വശി ദേവിക്കും, ചില ഐതിഹ്യങ്ങളിൽ സതി ദേവിക്കും സമർപ്പിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: RautelahasTempleUTTARAKHANDnameURVASHIclaimsShe
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies