2 ആൺമക്കളെയും വെട്ടിക്കൊന്നു; ശേഷം 5-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി അമ്മ; കൊലപാതകത്തിലേക്ക് നയിച്ചത് ''ജനിതക രോഗം''
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2 ആൺമക്കളെയും വെട്ടിക്കൊന്നു; ശേഷം 5-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി അമ്മ; കൊലപാതകത്തിലേക്ക് നയിച്ചത് ”ജനിതക രോഗം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 02:11 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 32-കാരിയായ അമ്മ ഇതിന് പിന്നാലെ ജീവനൊടുക്കി. ആറ് പേജ് ദൈർഘ്യമുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ ​ഗജുലരാമരം ഏരിയയിൽ ജീഡിമെറ്റ്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.

വീട്ടിൽ തേങ്ങ വെട്ടാൻ ഉപയോ​ഗിക്കുന്ന വെട്ടുകത്തി ഉപയോ​ഗിച്ച് കുട്ടികളെ വെട്ടിക്കൊല്ലുകയായിരുന്നു തേജസ്വിനി. തന്റെ കണ്ണുകൾക്ക് ബാധിച്ചിരുന്ന രോ​ഗം ജനിതകമായി രണ്ടു മക്കൾക്കും ലഭിച്ചത് തേജസ്വിനിയെ മാനസികമായി തളർത്തിയിരുന്നു. അർഷിത് റെഡ്ഡി, ആഷിഷ് റെഡ്ഡി എന്നീ രണ്ടുകുട്ടികളും ജനിതക രോ​ഗത്തിന് ചികിത്സയിലുമായിരുന്നു. ഓരോ നാല് മണിക്കൂർ കൂടുമ്പോഴും കണ്ണുകളിൽ ഐഡ്രോപ്സ് ഒഴിക്കണമെന്നതാണ് ഇവരുടെ രോ​ഗത്തിന്റെ പ്രത്യേകത. ഇല്ലെങ്കിൽ കാഴ്ചശക്തി നന്നേകുറയും. ചുറ്റുമുള്ള വസ്തുക്കൾ തിരിച്ചറിയാൻ സാധിക്കാത്തവണ്ണം കാഴ്ച ഇല്ലാതാകും.

മക്കൾ രണ്ടുപേർക്കും തന്റെ രോ​ഗം അതേപടി ലഭിച്ചതിനാൽ മാനസികമായും ശാരീരികമായും തേജസ്വിനി തളർന്നു. ഭർത്താവുമായി അസ്വാരസ്യങ്ങൾ കൂടി. ദിവസവും വഴക്കായി. “നീ പോയി ചാവ്..” എന്ന് ഭർത്താവ് ആവർത്തിച്ച് പറഞ്ഞു. ഒടുവിൽ മരിക്കാൻ തീരുമാനിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

രണ്ടുമക്കളെയും വെട്ടിക്കൊന്ന ശേഷം അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു തേജസ്വിനി. ഒരു മകൻ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു മകൻ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരണത്തിന് കീഴടങ്ങിയത്.

Tags: HyderabadMurder And Suicide
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies