ഇസ്ലാമിക വിശ്വാസപ്രകാരം ബലാത്സം​ഗത്തെക്കാൾ വലിയ പാപമാണ് വി​ഗ്രഹാരാധന; ഒരിക്കലും പൊറുക്കില്ല; വീഡിയോ സോഷ്യൽ മീഡിയയിൽ
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇസ്ലാമിക വിശ്വാസപ്രകാരം ബലാത്സം​ഗത്തെക്കാൾ വലിയ പാപമാണ് വി​ഗ്രഹാരാധന; ഒരിക്കലും പൊറുക്കില്ല; വീഡിയോ സോഷ്യൽ മീഡിയയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 11:58 am IST
FacebookTwitterWhatsAppTelegram

ബലാത്സം​ഗത്തെയും വി​ഗ്രഹാരാധനയേയും താരതമ്യം ചെയ്ത് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇസ്ലാം വിശ്വാസപ്രകാരം വിഗ്രഹാരാധന ബലാത്സംഗത്തേക്കാൾ വലിയ പാപമാണെന്ന് വീഡിയോയിൽ പറയുന്നു. ഖുർആൻ മുഴുവൻ മനഃപാഠമാക്കി ‘ഹാഫിസ്’ എന്ന പദവി നേടിയ എഹ്സാൻ എന്ന യുവാവ്, ‘ദി രാഷ്‌ട്രനീതി’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ്  താൻ പഠിച്ചതും, തന്നെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു ഭാ​ഗത്ത് ബലാത്സംഗവും മറ്റൊരു ഭാ​ഗത്ത് വി​ഗ്രഹാരാധനയും നടക്കുന്നു.  ഇതിൽ ഏതാണ് കൊടിയ പാപം എന്ന് ചോദിച്ചാൽ, മുസ്ലീമിന്റെ കണ്ണിൽ വി​ഗ്രഹാരാധനയാണ് ബലാത്സം​ഗമല്ല. എത്ര വലിയ പാപം ചെയ്തവർക്കും അള്ളാഹു മാപ്പ് നൽകും പക്ഷെ ശിർക്ക് ചെയ്യുന്നവരോട് ക്ഷമിക്കില്ലെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടെന്ന്  എഹ്സാൻ, പറഞ്ഞു . എക്സ് മുസ്ലിമാണ് എഹ്സാൻ  വീഡിയോയിൽ പറയുന്നത്.

Islam teaches us that if there is r@pe happening and there is murti puja happening … then Murti puja is a bigger sin than r@pe pic.twitter.com/4YMpVrlQqu

— Amitabh Chaudhary (@MithilaWaala) April 19, 2025

Tags: viralvideo
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies