ബലാത്സംഗത്തെയും വിഗ്രഹാരാധനയേയും താരതമ്യം ചെയ്ത് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇസ്ലാം വിശ്വാസപ്രകാരം വിഗ്രഹാരാധന ബലാത്സംഗത്തേക്കാൾ വലിയ പാപമാണെന്ന് വീഡിയോയിൽ പറയുന്നു. ഖുർആൻ മുഴുവൻ മനഃപാഠമാക്കി ‘ഹാഫിസ്’ എന്ന പദവി നേടിയ എഹ്സാൻ എന്ന യുവാവ്, ‘ദി രാഷ്‌ട്രനീതി’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് താൻ പഠിച്ചതും, തന്നെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.
ഒരു ഭാഗത്ത് ബലാത്സംഗവും മറ്റൊരു ഭാഗത്ത് വിഗ്രഹാരാധനയും നടക്കുന്നു. ഇതിൽ ഏതാണ് കൊടിയ പാപം എന്ന് ചോദിച്ചാൽ, മുസ്ലീമിന്റെ കണ്ണിൽ വിഗ്രഹാരാധനയാണ് ബലാത്സംഗമല്ല. എത്ര വലിയ പാപം ചെയ്തവർക്കും അള്ളാഹു മാപ്പ് നൽകും പക്ഷെ ശിർക്ക് ചെയ്യുന്നവരോട് ക്ഷമിക്കില്ലെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടെന്ന് എഹ്സാൻ, പറഞ്ഞു . എക്സ് മുസ്ലിമാണ് എഹ്സാൻ വീഡിയോയിൽ പറയുന്നത്.
Islam teaches us that if there is r@pe happening and there is murti puja happening … then Murti puja is a bigger sin than r@pe pic.twitter.com/4YMpVrlQqu
— Amitabh Chaudhary (@MithilaWaala) April 19, 2025















