ജയ് ഹിന്ദ്!! കണ്ഠമിടറി പ്രിയതമന് അവസാന സല്യൂട്ട്; ഭർത്താവിനെ ഓർത്ത് അഭിമാനമെന്ന് നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ, കണ്ണീരോർമ്മയായി വിനയ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ഹിന്ദ്!! കണ്ഠമിടറി പ്രിയതമന് അവസാന സല്യൂട്ട്; ഭർത്താവിനെ ഓർത്ത് അഭിമാനമെന്ന് നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ, കണ്ണീരോർമ്മയായി വിനയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 05:31 pm IST
Facebook
Twitter
WhatsAppTelegram

ഏറെ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയ വിവാഹ ജീവിതത്തിന് വെറും ആറ് ദിവസത്തെ ആയുസ്. കശ്മീരിലെ പഹൽഗാമിൽ ഭീകരർ വെടിവച്ചുകൊന്ന നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന് കണ്ണീരോടെ വിടനൽകി ഭാര്യ ഹിമാൻഷി. തന്റെ പ്രിയതമന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശവപ്പെട്ടിക്കരികിൽ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ അവസാന സല്യൂട്ട് നൽകുന്ന ഹിമാൻഷി കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു.

ഇന്ന് രാവിലെ വിനയ് യുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചപ്പോൾ, ഭാര്യ ഹിമാൻഷി മൃതദേഹം വഹിച്ച പെട്ടിയെ ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു. ബന്ധുക്കളും ഉറ്റവരും ഹിമാൻഷിയെ ആശ്വസിപ്പിക്കാനാവാതെ വികരാധീനരായി. “നമ്മൾ എല്ലാ ദിവസവും അവനെക്കുറിച്ച് അഭിമാനിക്കും… നമ്മൾ അവനെക്കുറിച്ച് അഭിമാനിക്കണം,” വിറയ്‌ക്കുന്ന ശബ്ദത്തിൽ ഹിമാൻഷി പറഞ്ഞു.

“അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹം എവിടെയായിരുന്നാലും അദ്ദേഹത്തിന് ഏറ്റവും മികച്ച ജീവിതമാണ് ലഭിക്കുന്നത്. എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ അഭിമാനിപ്പിക്കും. അദ്ദേഹം കാരണമാണ് ഞങ്ങൾ ഇപ്പോഴും അതിജീവിക്കുന്നത്,” കൊല്ലപ്പെട്ട തന്റെ ഭർത്താവിന് വിടപറയവെ ഹിമാൻഷി കൂട്ടിച്ചേർത്തു.

ഭാര്യ ഹിമാൻഷിക്കൊപ്പം ഹണിമൂൺ ആഘോഷിക്കാൻ കശ്മീരിലെ പഹൽഗാമിലെത്തിയതാണ് വിനയ്. ഇവിടെവച്ചാണ് വിനയിനെ ഭീകരർ വെടിവച്ചുകൊന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു (ഏപ്രിൽ 16) ഇരുവരുടേയും വിവാഹം. രണ്ട് വർഷം മുൻപാണ് ലെഫ്റ്റനന്റ് വിനയ് നർവാൾ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഹരിയാനയിലെ കർണാൽ സ്വദേശിയായ 26 കാരനായ വിനയ് യുടെ മൃതദേഹം വൈകുന്നേരം 5 മണിക്ക് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെ അന്ത്യകർമങ്ങൾ നടക്കും. കർണാൽ ജില്ലയിലെ ഘരൗണ്ടയിൽ നിന്നുള്ള ബിജെപി എംഎൽഎയും ഹരിയാന നിയമസഭാ സ്പീക്കർ ഹർവീന്ദർ കല്യാണും ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കാൻ കർണാൽ നഗരത്തിലെത്തി.

Tags: HoneymoonDeathJammu KashmirfarewellWideNavy OfficerNewlywedPahalgam terror attack
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies