ഞങ്ങൾ ബാത്റൂമിന്റെ പുറകിൽ ഒളിച്ചു,അവർ പുറകെയെത്തി; കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു,അറിയില്ലെന്ന് പറഞ്ഞതും ഭർത്താവിനെ വെടിവച്ചുവീഴത്തി:നടുക്കം മാറാതെ യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ബാത്റൂമിന്റെ പുറകിൽ ഒളിച്ചു,അവർ പുറകെയെത്തി; കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു,അറിയില്ലെന്ന് പറഞ്ഞതും ഭർത്താവിനെ വെടിവച്ചുവീഴത്തി:നടുക്കം മാറാതെ യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 05:45 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് യുവതി. കൊല്ലപ്പെട്ട സുശീൽ നഥാനിയേലിന്റെ ഭാര്യ ജെനിഫറാണ് ഭീകരാക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളാണ് ഇവർ.

“ഞങ്ങൾ അവിടെ നിന്ന് തിരിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. തിരികെ വരാൻ തുടങ്ങിയപ്പോൾ എന്റെ ഭർത്താവ് സുശീലിന് ബാത്റൂമിൽ പോകണമെന്ന് പറഞ്ഞു. അദ്ദേഹം ബാത്റൂമിലേക്ക് പോയി. പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. അവിടെയുണ്ടായിരുന്ന റോപ്പ് വേ പൊട്ടിയതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്. പുറത്തേക്ക് വന്നപ്പോൾ ഒരാൾ നമുക്ക് മുന്നിൽ വെടിയേറ്റ് വീഴുന്നത് കണ്ടു. എന്നെ കൊല്ലൂ എന്ന് പറഞ്ഞ് ഒരു പെൺകുട്ടി കരയുന്നതും ഞങ്ങൾ കണ്ടിരുന്നു”.

പല ഭാ​ഗങ്ങളിലേക്ക് ആളുകൾ ഓടിക്കൊണ്ടിരുന്നു. ഞങ്ങൾ ബാത്റൂമിന്റെ പുറകിലായി ഒളിച്ചിരുന്നു. ഞങ്ങൾ ഓടാൻ ശ്രമിച്ചപ്പോഴേക്കും ഭീകരൻ ഞങ്ങളെ കണ്ടെത്തിയിരുന്നു. കലിമ ചൊല്ലാൻ എന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു. അറിയില്ലെന്ന് പറ‍ഞ്ഞതും അദ്ദേഹത്തെ വെടിവച്ചുവീഴ്‌ത്തിയെന്നും ജെനിഫർ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സുശീലിന്റെ സംസ്കാരം നടന്നത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അന്ത്യാഞ്ജലി അർപ്പിച്ചു. മക്കളുടെയും ഭാര്യയുടെയുമൊപ്പമാണ് സുശീൽ പഹൽ​ഗാമിൽ എത്തിയത്. ആക്രമണത്തിൽ മകൾക്കും വെടിയേറ്റിരുന്നു.

Tags: Terror AttackwashroomPahalgamJennifer Nathaniel
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies