ഞങ്ങൾ ബാത്റൂമിന്റെ പുറകിൽ ഒളിച്ചു,അവർ പുറകെയെത്തി; കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു,അറിയില്ലെന്ന് പറഞ്ഞതും ഭർത്താവിനെ വെടിവച്ചുവീഴത്തി:നടുക്കം മാറാതെ യുവതി
ശ്രീനഗർ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് യുവതി. കൊല്ലപ്പെട്ട സുശീൽ നഥാനിയേലിന്റെ ഭാര്യ ജെനിഫറാണ് ഭീകരാക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളാണ് ...