ബോക്സോഫീസിൽ ഹിറ്റ് "തുടർന്നോ" മോഹൻലാൽ; പ്രേക്ഷക പ്രതികരണമിങ്ങനെ, ബുക്കിം​ഗിലും മാറ്റം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ബോക്സോഫീസിൽ ഹിറ്റ് “തുടർന്നോ” മോഹൻലാൽ; പ്രേക്ഷക പ്രതികരണമിങ്ങനെ, ബുക്കിം​ഗിലും മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 06:46 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ നായകനായ തരുൺമൂർത്തി ചിത്രം തുടരും ഇന്നാണ് തിയേറ്ററിലെത്തിയത്. ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. നിരൂപകരെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം മോഹൻലാലിന്റെ അവിസ്മരണീയ പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്നു.

ടാക്സി ഡ്രൈവർ ഷൺമുഖമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. നായികയായ ശോഭനയമുണ്ട്. എവർ​ഗ്രീൻ കോംബോ ആരാധകർക്ക് നൽകുന്നത് ഒരു വിൻ്റേജ് ഫീലാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ഫർ‌ഹാൻ ഫാസിൽ, ആർഷ ബൈജു, തോമസ് മാത്യു, ഇർഷാദ് അലി, മണിയൻ പിള്ള രാജു, ബിനു പപ്പു,കൃഷ്ണ പ്രഭ എന്നിവരാണ് നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം. രഞ്ജിത്താണ് മോഹൻലാൽ ചിത്രം നിർമിച്ചിരിക്കുന്നത്.

രണ്ടുമണിക്കൂർ 43 മിനിട്ട് ദൈർഘ്യമുള്ള ചിത്രം എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്നതാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. മികച്ച കഥയും തിരക്കഥയും ചിത്രത്തിന്റെ ഒഴുക്ക് സു​ഗമമാക്കുന്നുവെന്നും പ്രകടനങ്ങൾ അതി ​ഗംഭീരമെന്നുമാണ് പ്രതികരണങ്ങൾ. ക്ലാസിക് മോഹൻലാലിനെയാണ് സ്ക്രീനിൽ കണ്ടെതെന്ന് പറയുന്ന പല ആരാധകരും വൈകാരികമായാണ് പ്രതികരിക്കുന്നത്. മികച്ച അഭിപ്രായം വന്നതോടെ അത് ബുക്കിം​ഗിലും പ്രതിഫലിച്ചു.

#Thudarum

An well written story neatly sets up characters in initial hour of the movie.. excellent performance from all specially Mohanlal & antagonist 👏💥

Interval block 🔥🔥 2nd half was excellent with some good scenes and fresh screenplay 🙌🏻🙌🏻 liked those references 😍… pic.twitter.com/D2hEP6cWsK

— SmartBarani (@SmartBarani) April 25, 2025

ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ 8000 ൽ അധികം ടിക്കറ്റുകൾ വിറ്റ ചിത്രം പിന്നീട് മണിക്കൂറിൽ 10,000 എന്ന നിലയിലേക്ക് ഉയർന്നു. ഫസ്റ്റ് ഷോയ്‌ക്ക് പോസിറ്റീവ് അഭിപ്രായങ്ങൾ വന്നതോടെ ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പന മണിക്കൂറിൽ 20,000 എന്ന നിലയിലേക്കും പിന്നീട് 35,000 ന് മുകളിലേക്കും കുതിച്ചു.

#Thudarum [#ABRatings – 4/5]

– Above Average 1st half followed by an Excellent 2nd Half💥
– One man show from the man #Mohanlal, where he elevated the film to the next level with performance🌟👏
– Initial 45 Mins was slow. Picked up the phase after that & screenplay never slowed… pic.twitter.com/isCHlFV1VF

— AmuthaBharathi (@CinemaWithAB) April 25, 2025

#Thudarum review

Actor Mohanlal ❤️‍🔥🥹🛐

Got emotional while watching movie 🥹

Thank you @talk2tharun ❤️❤️❤️❤️

Absolute cinema📈❤️‍🔥 pic.twitter.com/aTnm37GI76

— ☞ 𝐀𝐤𝐬𝐡𝐚𝐲 𝐧𝐚𝐢𝐫 ☜🦉 (@itsmeakshayyyy) April 25, 2025

 

Tags: ThudarumlaudtwitterReviewmohanlalperformanceNetizens
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies