Thudarum - Janam TV

Thudarum

‘വേൽമുരുകൻ’ പോലൊരു അടിപൊളി പാട്ട് വരുന്നുണ്ട്; തുടരും സിനിമയിൽ മോഹൻലാലിന് വേണ്ടി തകർപ്പൻ ​ഗാനവുമായി എം ജി ശ്രീകുമാർ

മോഹൻലാലിന്‌ വേണ്ടി എം ജി ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം എന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. നിരവധി ഹിറ്റ് ​ഗാനങ്ങൾ മോഹൻലാലിനായി എം ജി ശ്രീകുമാർ പാടിയിട്ടുണ്ട്. അതിൽ എക്കാലവും ...

ഇത് മലയാളികളുടെ പഴയ ലാലേട്ടൻ; ‘തുടരും’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മോ​ഹൻലാൽ, തലമുറകളുടെ നായകനെന്ന് ആരാധകർ

മോഹൻലാൽ നായകനായി അഭിനയിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ ടാക്സിക്കാരന്റെ വേഷത്തിലാണ് മോ​ഹൻലാൽ എത്തുന്നതെന്ന് ...

“ഭ്രമരത്തിലെ ലാലേട്ടനെ ഞാൻ അവിടെ കണ്ടു, ഇമോഷൻസ് കൊണ്ട് ഞെട്ടിക്കുന്ന പ്രകടനം”: തുടരും സിനിമയെ കുറിച്ച് ഫൈസ് സിദ്ദിഖ്

ആരാധകർ കാത്തിരിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിലെ അനുഭവം പങ്കുവച്ച് ഛായാ​ഗ്രാഹകനും സംവിധായകൻ തരുൺ മൂർത്തിയുടെ സുഹൃത്തുമായ ഫൈസ് സിദ്ദിഖ്. സിനിമയുടെ കുറച്ച് വിഷ്വൽസ് കണ്ടുവെന്നും ...

‘മൂകമാം എൻ മനസിൽ ​ഗാനമായ് നീ ഉണർന്നു…’, മലയാളത്തിന്റെ എവർ​ഗ്രീൻ ജോഡികൾ ഒന്നിക്കുമ്പോൾ ; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശോഭന

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന തുടരും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ശോഭന. സാത്വികഭാവങ്ങളെ കുറിച്ചുള്ള ചില ചർച്ചകൾ എന്ന ...

പ്രേക്ഷകരുടെ പ്രിയ കോംബോ ‘തുടരും’; പഴയ ലുക്കിൽ അവർ വീണ്ടും, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന 'തുടരും' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ജോഡികളായെത്തുന്ന മോഹൻലാലും ശോഭനയുമാണ് പോസ്റ്ററിലുള്ളത്. ചായക്കപ്പുകൾ ...

ടാക്സി ഡ്രൈവറായി പ്രേക്ഷകർക്കിടയിലേക്ക് ; ഡബ്ബിം​ഗ് പൂർത്തിയാക്കി മോഹൻലാൽ

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിം​ഗ് പൂർത്തിയാക്കി മോഹൻലാൽ. സംവിധായകൻ തരുൺ മൂർത്തിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ മോഹൻലാലിനൊപ്പം ...

ആ പഴയ ലാലേട്ടൻ! തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിലെത്തി

മോഹൻലാലിൻ്റെ 360-ാം ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തുവിട്ടു. തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പേര് തുടരും എന്നാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ...