അവരുടെ കെണിയിൽ വീഴരുത്; അടുത്ത അവധിക്കാലം കശ്മീരിൽ തന്നെ പോകണം: ആഹ്വാനം ചെയ്ത് സുനിൽ ഷെട്ടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അവരുടെ കെണിയിൽ വീഴരുത്; അടുത്ത അവധിക്കാലം കശ്മീരിൽ തന്നെ പോകണം: ആഹ്വാനം ചെയ്ത് സുനിൽ ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 11:42 am IST
FacebookTwitterWhatsAppTelegram

അവധിക്കാലം കശ്മീർ താഴ്‌വരയിൽ ചെലവഴിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. പഹൽഗാമിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തിനെതിരെ പ്രതിരോധം തീർക്കുന്നതിനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് 2025 ചടങ്ങിൽ സംസാരിച്ച സുനിൽ ഷെട്ടി, കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറഞ്ഞു. പൗരന്മാർക്കിടയിൽ ഐക്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭയത്തിനും വിദ്വേഷത്തിനും വഴങ്ങരുതെന്ന് സുനിൽ ഷെട്ടി ജനങ്ങളോട് ആവശ്യപ്പെട്ടു. “നമ്മെ സംബന്ധിച്ചിടത്തോളം, മനുഷ്യരാശിയെ സേവിക്കുന്നത് ദൈവസേവനമാണ്. സർവ്വശക്തൻ എല്ലാം കാണുകയും പ്രതികരിക്കുകയും ചെയ്യും. ഇപ്പോൾ, ഇന്ത്യക്കാരായ നാം ഐക്യത്തോടെ തുടരേണ്ടതുണ്ട്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴരുത്, മറിച്ച് ഐക്യത്തോടെ തുടരണം. കശ്മീർ നമ്മുടേതായിരുന്നു, നമ്മുടേതാണ്, എപ്പോഴും നമ്മുടേതായിരിക്കുമെന്ന് നാം അവരെ കാണിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

കശ്മീരിൽ അടുത്ത അവധിക്കാലം പ്ലാൻ ചെയ്യാൻ ഇന്ത്യൻ പൗരന്മാരോട് താരം അഭ്യർത്ഥിച്ചു. “ഒരു പൗരനെന്ന നിലയിൽ, നിങ്ങൾ ഒരു കാര്യം ചെയ്യണം. നമ്മുടെ അടുത്ത അവധിക്കാലം കശ്മീരിലാണെന്നും മറ്റെവിടെയുമല്ലെന്നും തീരുമാനിക്കണം. നമ്മൾ ആരെയും ഭയപ്പെടുന്നില്ലെന്ന് അവരെ കാണിക്കണം,” സുനിൽ ഷെട്ടി പറഞ്ഞു. താൻ അധികാരികളെ ബന്ധപ്പെടുകയും ആവശ്യമെങ്കിൽ കശ്മീർ സന്ദർശിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: KashmirtouristsvacationPahalgam terror attackactor Suniel Shetty
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies