മുംബൈക്ക് തിരിച്ചടി; വിഘ്നേഷ് പുത്തൂർ പുറത്തേക്ക്!! പരിക്കേറ്റ താരത്തിന്റെ പകരക്കാരൻ ടീമിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈക്ക് തിരിച്ചടി; വിഘ്നേഷ് പുത്തൂർ പുറത്തേക്ക്!! പരിക്കേറ്റ താരത്തിന്റെ പകരക്കാരൻ ടീമിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 01:01 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരിക്കേറ്റ വിഘ്‌നേഷിന് പകരക്കാരനായി മുംബൈയുടെ നെറ്റ് ബൗളറായിരുന്ന പഞ്ചാബ് ലെഗ്സ്പിന്നർ രഘു ശർമ്മയെ ടീമിലെത്തിച്ചു.

ടൂർണമെന്റിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച് വിഘ്നേഷ് വാർത്തകളിലിടം നേടിയിരുന്നു. മാർച്ചിൽ മുംബൈയുടെ സീസൺ ഓപ്പണറിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയായിരുന്നു വിഘ്‌നേഷിന്റെ ആദ്യ മത്സരം. അന്ന് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കി 22 കാരനായ താരം തുടക്കം ഗംഭീരമാക്കി. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളാണ്‌ നേടിയിട്ടുള്ളത്.

പരിക്കേറ്റെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തുടരുമെന്ന് മുംബൈ അറിയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ മെഡിക്കൽ, സ്ട്രെങ്ത് & കണ്ടീഷനിംഗ് ടീമിന്റെ മേൽനോട്ടത്തിൽ താരത്തിന്റെ ചികിത്സയും മടങ്ങിവരവും ഉറപ്പാക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. അതേസമയം ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ മുംബൈ തുടർച്ചയായ അഞ്ച് വിജയങ്ങളുമായി മടങ്ങിവരവിന്റെ പാതയിലാണ്. ഇന്ന് ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Tags: mumbai indiansinjuryVignesh Puthur
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies