മുസ്ലീമായിരുന്നെങ്കിൽ ഭർത്താവ് കൊല്ലപ്പെടില്ലായിരുന്നു! ഹിന്ദുവും-മുസ്ലീമും ഒന്നാണെന്ന് പറയുന്ന ഞങ്ങളുടെ മുഖത്തേറ്റ അടിയാണിത്: പഹൽ​ഗാം അതിജീവിത
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

മുസ്ലീമായിരുന്നെങ്കിൽ ഭർത്താവ് കൊല്ലപ്പെടില്ലായിരുന്നു! ഹിന്ദുവും-മുസ്ലീമും ഒന്നാണെന്ന് പറയുന്ന ഞങ്ങളുടെ മുഖത്തേറ്റ അടിയാണിത്: പഹൽ​ഗാം അതിജീവിത

Janam Web Desk by Janam Web Desk
May 2, 2025, 09:22 pm IST
FacebookTwitterWhatsAppTelegram

ഭർത്താവ് മുസ്ലീമായിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂർ വ്യവസായി ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ വൈകാരികമായി പ്രതികരിച്ചത്. “ഇത് ഒരു യാഥാർത്ഥ്യമാണ്, ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നാണെന്ന് പറയുന്ന നമ്മുടെ മുഖത്തേറ്റ വലിയൊരു അടിയാണിത്. ആ ചിന്ത അവർ തീർത്തു. അവർ മുസ്ലീം​ഗങ്ങളെ മാറ്റിനിർത്തി ഹിന്ദുക്കളെ കൊന്നു. മുസ്ലീങ്ങൾ സുരക്ഷിതരായി വീടുകളിലെത്തി.

ഞങ്ങളും മുസ്ലീങ്ങളായിരുന്നുവെങ്കിൽ നമ്മളും രക്ഷപ്പെടുമായിരുന്നു. ഞങ്ങൾ ഇപ്പോൾ വീട്ടിൽ ഇരിക്കുമായിരുന്നു. ഞാൻ ഒരിക്കലും ഹിന്ദു-മുസ്ലീം ഭിന്നിപ്പിക്കലിൽ വിശ്വസിച്ചിരുന്നില്ല, ശുഭത്തിന് ധാരാളം മുസ്ലീം സുഹൃത്തുക്കളുണ്ടായിരുന്നു, എന്റെ വിദ്യാർത്ഥികളിൽ എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു… എന്തുകൊണ്ട് നമ്മൾ അങ്ങനെ ചെയ്തില്ല..? “— അവർ പറഞ്ഞു.

“If we were Muslims, my husband would have been alive now”

-Aishnaya, Wife of Shubham Dwivedi.

Himanshi Narwal must learn something from her.

This video needs to go viral. Make this one reach every Secular Hindu. pic.twitter.com/qOLLPEzBvW

— Sunanda Roy 👑 (@SaffronSunanda) May 1, 2025

ഏപ്രിൽ 22 ന് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ സ്മരണയ്‌ക്കായി വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ സംസാരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷിയും വ്യക്തമായി പ്രതികരിച്ചു: “…മുസ്ലീങ്ങൾക്കോ ​​കശ്മീരികൾക്കോ ​​എതിരായി ആളുകൾ പ്രവർത്തിക്കുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് സമാധാനം വേണം, സമാധാനം മാത്രമാണ് വേണ്ടത്. തീർച്ചയായും, ഞങ്ങൾക്ക് നീതി വേണം.”

#WATCH | Karnal | “…We don’t want people going against Muslims or Kashmiris. We want peace and only peace. Of course, we want justice,” says Himanshi, wife of Indian Navy Lieutenant Vinay Narwal, who was killed in the Pahalgam terror attack. pic.twitter.com/LaOpBVe7z2

— ANI (@ANI) May 1, 2025

Tags: muslimsvictimShubhamPahalgamHusband AliveDwivediwife
ShareTweetSendShare

More News from this section

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

Latest News

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies