muslims - Janam TV

Tag: muslims

പാകിസ്താനിലേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ; ബിൻ ലാദൻ മരിച്ചതല്ല, പാക് സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ലാദനെ അമേരിക്ക കൊന്നതാണെന്ന് ഇസ്ലാം മത പണ്ഡിതനായ നസറുദ്ദീൻ ചിസ്തി

പാകിസ്താനിലേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ; ബിൻ ലാദൻ മരിച്ചതല്ല, പാക് സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ലാദനെ അമേരിക്ക കൊന്നതാണെന്ന് ഇസ്ലാം മത പണ്ഡിതനായ നസറുദ്ദീൻ ചിസ്തി

അജ്മീർ: പാകിസ്താനിൽ കഴിയുന്ന മുസ്ലീം ജനതയേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലുള്ള ഇസ്ലാം മതവിശ്വാസികളെന്ന് അജ്മീർ ദർഗയിലെ മതപണ്ഡിതനായ ഹസ്‌റത്ത് സൈദ് നസറുദ്ദീൻ ചിസ്തി. ഓൾ ഇന്ത്യാ സൂഫി സജ്ജദാൻഷിൻ ...

പഠന വിഷയത്തിൽ സയൻസും കണക്കും; ക്ലാസിന് മുൻപ് പ്രാർത്ഥനയും ദേശീയ ഗാനവും; മദ്രസകൾക്കായി ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ- Uttar Pradesh issues news timetable for madrasas

മദ്രസകളിൽ അമുസ്ലീം വിദ്യാർഥികളെ പ്രവേശിപ്പിച്ച് മതം പഠിപ്പിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി : മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. അമുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനമുള്ള മദ്രസകളെ പറ്റി അന്വേഷിക്കാൻ ശുപാർശ ചെയ്താണ് കത്ത്. ...

രാജ്യത്തെയും കോൺ​ഗ്രസിനെയും രക്ഷിക്കാൻ മുസ്ലീംങ്ങൾക്കെ കഴിയൂ; ബിജെപി നിങ്ങളുടെ മുത്തലാഖ് നിർത്തലാക്കി; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുസ്ലിം പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധം- Gujarat, Congress , Muslims

രാജ്യത്തെയും കോൺ​ഗ്രസിനെയും രക്ഷിക്കാൻ മുസ്ലീംങ്ങൾക്കെ കഴിയൂ; ബിജെപി നിങ്ങളുടെ മുത്തലാഖ് നിർത്തലാക്കി; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുസ്ലിം പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധം- Gujarat, Congress , Muslims

സിദ്ധ്പൂർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്. കോൺ​ഗ്രസിനെ രക്ഷിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ ഇനി കഴിയൂ എന്നാണ് സിദ്ധ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദൻജി ...

പള്ളികൾ സംരക്ഷിക്കണം, അല്ലെങ്കിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും; മുഴുവൻ ഹിന്ദുക്കളെയും ഒപ്പം കൂട്ടനാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ഉയർത്തി കാണിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ്- Shafiqur Rahman Barq, Uniform Civil Code, mosque

ലക്നൗ: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഹിന്ദുക്കളെ സുഖിപ്പിക്കുകയാണെന്ന് ലോക്‌സഭാ അംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബാർഖ്. ഏകീകൃത സിവിൽ കോഡ് പോലുള്ള ഭിന്നിപ്പുണ്ടാക്കുന്ന ...

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ബെം​ഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും കൂടുതൽ ജീവൻ ബലി അർപ്പിച്ചത് മുസ്ലീങ്ങൾ ആണെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ ഹുമ്‌നാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് ...

മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി

മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ : മുസ്ലീങ്ങളുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാണ് ബിജെപിയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. മറ്റ് പാർട്ടികൾ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുമ്പോൾ ബിജെപി മാത്രമാണ് അവരുടെ ഉന്നമനത്തിനായി ...

ഹിജാബും ബിക്കിനിയും ധരിക്കാൻ അവകാശമുണ്ട് :ഞങ്ങൾ ഒരു പെൺകുട്ടിയെയും നിർബന്ധിക്കുന്നില്ല;ഒവൈസി

ഹിജാബും ബിക്കിനിയും ധരിക്കാൻ അവകാശമുണ്ട് :ഞങ്ങൾ ഒരു പെൺകുട്ടിയെയും നിർബന്ധിക്കുന്നില്ല;ഒവൈസി

ബംഗളൂരു: മുസ്ലീം സ്ത്രീകൾ തല മറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർത്ഥം അവർ ബുദ്ധിയെ മറയ്ക്കുകയല്ലെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ മുസ്ലീങ്ങൾ ചെറിയ കുട്ടികളെ ഹിജാബ് ധരിക്കാൻ ...

‘രാജ്യത്ത് ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ’; ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ ഇടിഞ്ഞുവെന്ന് അസദുദ്ദീൻ ഒവൈസി – Muslims using condoms the most: Owaisi

‘രാജ്യത്ത് ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ’; ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ ഇടിഞ്ഞുവെന്ന് അസദുദ്ദീൻ ഒവൈസി – Muslims using condoms the most: Owaisi

ഹൈദരാബാദ്: മുസ്ലീം സമുദയാത്തിൽപ്പെട്ടവരാണ് ഈ രാജ്യത്ത് ഗർഭനിരോധന മാർഗങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലീം ജനതയുടെ ജനസംഖ്യ ഉയരുന്നില്ല. അതിനെപ്പറ്റി ആരും വിഷമിക്കേണ്ടതില്ല. ...

ഇത് മതമൈത്രിയുടെ മറ്റൊരു മാതൃക; ഗണേശോത്സവം ഒന്നിച്ച് ആഘോഷിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും

ഇത് മതമൈത്രിയുടെ മറ്റൊരു മാതൃക; ഗണേശോത്സവം ഒന്നിച്ച് ആഘോഷിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും

ബംഗളൂരു : വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് പങ്കെടുത്തുകൊണ്ട് സാമുദായിക മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്തമ ഉദാഹരണമാവുകയാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള  മുസ്ലീം സമൂഹം. മാണ്ഡ്യ ജില്ലയിൽ നടന്ന ഗണേശോത്സവത്തിലാണ് ...

ഞങ്ങളാണ് ഭൂരിപക്ഷം, ഇവിടെ ഞങ്ങളുടെ രീതികൾ മാത്രം മതി; കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ പറ്റില്ല; സ്‌കൂളിലെ പ്രാർത്ഥനാരീതി മാറ്റിച്ച് തീവ്ര ഇസ്ലാമികവാദികൾ-  Muslim community in Garhwa got school prayer changed, even stopped children from folding hands

മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത സ്‌കൂളുകളിൽ വെള്ളിയാഴ്ച അവധി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

റായ്പൂർ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അധികൃതരുടെ അനുമതിയില്ലാതെ വെള്ളിയാഴ്ച അവധി നൽകുന്നതിനെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഝാർഖണ്ഡിലെ ധുംക്ക ജില്ലയിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ ...

സർക്കാർ ന്യൂനപക്ഷത്തെ ഒരിക്കലും കൈവിടില്ല; മറ്റ് മുസ്ലീങ്ങളും അസമികൾ തന്നെയെന്ന് ഹിമന്ത ബിശ്വ ശർമ്മ

സർക്കാർ ന്യൂനപക്ഷത്തെ ഒരിക്കലും കൈവിടില്ല; മറ്റ് മുസ്ലീങ്ങളും അസമികൾ തന്നെയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : അസമിൽ കാലങ്ങളായി താമസിക്കുന്ന ന്യൂനപക്ഷ സമുദായക്കാർ അസമികളാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കാലങ്ങളായി സംസ്ഥാനത്ത് താമസിച്ചുവരുന്നവരെ തദ്ദേശീയരായി കണക്കാക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ...

സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു; ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്ന് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ – Islamic body urges Muslims not to slaughter cows

സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു; ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്ന് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ – Islamic body urges Muslims not to slaughter cows

ദിസ്പൂർ: മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അൽ അദ്ഹ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്). ഇന്ത്യയിൽ ...

ഞങ്ങളെ തടയാൻ ശ്രമിക്കരുത്; നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം മുസ്ലീങ്ങളുടെ ദാനമാണ്, അത് ഓർമ്മ വേണം; മമതയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക മതമൗലികവാദികൾ

ഞങ്ങളെ തടയാൻ ശ്രമിക്കരുത്; നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം മുസ്ലീങ്ങളുടെ ദാനമാണ്, അത് ഓർമ്മ വേണം; മമതയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക മതമൗലികവാദികൾ

കൊൽക്കത്ത: പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി മമത ബാനർജിയേയും വെല്ലുവിളിച്ച് ഇസ്ലാമിക മതമൗലികവാദികൾ. പ്രതിഷേധ പ്രകടനങ്ങൾ തടയാനുള്ള പോലീസ് ശ്രമങ്ങൾക്ക് ...

ചൈനയിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ ചോദ്യം ചെയ്യാനാകാത്തവരാണ് ഇന്ത്യയിലെ രണ്ട് നേതാക്കൾക്ക് നേരെ തിരിയുന്നത്; പ്രതിഷേധവുമായി ആക്ടിവിസ്റ്റുകൾ

ചൈനയിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന ക്രൂരതകൾ ചോദ്യം ചെയ്യാനാകാത്തവരാണ് ഇന്ത്യയിലെ രണ്ട് നേതാക്കൾക്ക് നേരെ തിരിയുന്നത്; പ്രതിഷേധവുമായി ആക്ടിവിസ്റ്റുകൾ

ന്യൂഡൽഹി : ചൈനയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും മനുഷത്വരഹിതമായ നടപടികളെയും മുസ്ലീം രാഷ്ട്രങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ആക്ടിവിസ്റ്റുകൾ. ബിജെപി നേതാവ് നുപുർ ശർമ്മ പ്രവാചക നിന്ദ ...

കാൻപൂരിൽ കലാപത്തിന് ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട്; മുഖ്യകണ്ണികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർ; അന്വേഷണം ശക്തമാക്കി പോലീസ്

കാൻപൂരിൽ കലാപത്തിന് ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട്; മുഖ്യകണ്ണികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർ; അന്വേഷണം ശക്തമാക്കി പോലീസ്

ലക്‌നൗ : മുഹമ്മദ് നബിയെ നന്ദിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും പങ്കുണ്ടെന്ന് സൂചന. കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ മുഖ്യകണ്ണി മുസ്ലീം ...

ഹിജാബ് ധരിച്ച് വീണ്ടും വിദ്യാർത്ഥികൾ കോളേജിലെത്തി; ക്ലാസിൽ കയറ്റാതെ അദ്ധ്യാപകർ

ഹിജാബ് ധരിച്ച് വീണ്ടും വിദ്യാർത്ഥികൾ കോളേജിലെത്തി; ക്ലാസിൽ കയറ്റാതെ അദ്ധ്യാപകർ

ബംഗളൂരു : കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കാതെ അദ്ധ്യാപകർ. മാംഗളൂർ സർവ്വകലാശാലയിൽ പഠിക്കുന്ന പന്ത്രണ്ട് വിദ്യാർത്ഥികളാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഹിജാബ് ...

പെൺകുട്ടികളെ മാറ്റി നിർത്തുന്നത് മതത്തെ വെറുക്കുന്ന സ്ഥിതിയുണ്ടാക്കും, അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്: സമസ്ത നേതാവിനെ വിമർശിച്ച് ഫാത്തിമ തെഹ്ലിയ

പെൺകുട്ടികളെ മാറ്റി നിർത്തുന്നത് മതത്തെ വെറുക്കുന്ന സ്ഥിതിയുണ്ടാക്കും, അവരെ ചേർത്ത് നിർത്തുകയാണ് വേണ്ടത്: സമസ്ത നേതാവിനെ വിമർശിച്ച് ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: മുസ്ലിം പെൺകുട്ടികളെ വേദികളിൽ നിന്നും മാറ്റിനിർത്താതെ അവരെ ചേർത്തു നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായം ചെയ്യേണ്ടതെന്ന് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. വേദികളിൽ ...

രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ജനിക്കുന്നത് മുസ്ലീം മതത്തിൽ, കുറവ് ബുദ്ധമതം: ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് പുറത്ത്

രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ജനിക്കുന്നത് മുസ്ലീം മതത്തിൽ, കുറവ് ബുദ്ധമതം: ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവ്വേയിലെ കണ്ടെത്തലുകളിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ...

പെൺകുട്ടികളെ സ്‌നേഹം നടിച്ച് റാഞ്ചിക്കൊണ്ട് പോയി ഐഎസ് ഭീകരർക്ക് വേശ്യാവൃത്തിക്ക് നൽകുന്നു; മുസ്ലീങ്ങൾ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിൽ എല്ലാം ഇത് തന്നെയാണ് സ്ഥിതി; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്

കൊച്ചി : ഒരു മുസ്ലീം ക്രിസ്ത്യാനിയെ വിവാഹം കഴിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഒരു മുസ്ലീമിനെ ക്രിസ്ത്യാനിയുമായി താൻ വിവാഹം കഴിപ്പിച്ച് കൊടുത്തിട്ടുണ്ട്. ...

മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് സമാധാനത്തോടെ; എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താനോ യുകെയോ ഇടപെടേണ്ടെന്ന് മുസ്ലീം പുരോഹിതൻ

മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് സമാധാനത്തോടെ; എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താനോ യുകെയോ ഇടപെടേണ്ടെന്ന് മുസ്ലീം പുരോഹിതൻ

ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപിച്ച യുകെ എംപി നാസ് ഷായ്ക്ക് മറുപടി നൽകി ഇസ്ലാമിക് റിസേർച്ച് സെന്റർ ഡയറക്ടറും പുരോഹിതനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ...

മുസ്ലീങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷന് ആക്രമിച്ചു; 12 പോലീസുകാർക്ക് പരിക്ക് ; 40 പേരെ അറസ്റ്റ് ചെയ്തു

മുസ്ലീങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷന് ആക്രമിച്ചു; 12 പോലീസുകാർക്ക് പരിക്ക് ; 40 പേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു : സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റിനെ ചൊല്ലി കർണാടകയിൽ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം. ധർവാദ് ജില്ലയിലുള്ള പഴയ ഹൂബ്ലി പോലീസ് സ്റ്റേഷന് നേരെ ആൾക്കൂട്ടം കല്ലേറ് നടത്തി. ...

ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും മുസ്ലീം മതതീവ്രവാദികളുടെ ആക്രമണം:  പട്ടാപ്പകൽ കുത്തിക്കൊല്ലാൻ ശ്രമം, പ്രകോപനത്തിന് കാരണം ലഹരിവിൽപ്പന തടഞ്ഞത്

ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും മുസ്ലീം മതതീവ്രവാദികളുടെ ആക്രമണം: പട്ടാപ്പകൽ കുത്തിക്കൊല്ലാൻ ശ്രമം, പ്രകോപനത്തിന് കാരണം ലഹരിവിൽപ്പന തടഞ്ഞത്

ബംഗളൂരു: കർണ്ണാടകയിലെ ശിവമോഗയിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആക്രമണം. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം. ലഹരി വിൽപ്പന ചോദ്യം ചെയ്ത പൂ വിൽപ്പനക്കാരനായ ...

കേരളം ആസ്ഥാനമായ സന്നദ്ധ സംഘടന പള്ളികൾ വച്ചത് പഞ്ചാബിൽ; നിർമ്മാണം പാക് അതിർത്തിയിൽ; പണം ചെലവഴിച്ചത് കശ്മീർ വഴി; അന്വേഷണവുമായി ആഭ്യന്തരമന്ത്രാലയം

പാക് അതിർത്തിയിൽ പള്ളി പണിയാൻ വിദേശ ഫണ്ട് വകമാറ്റി കേരളത്തിലെ സന്നദ്ധ സംഘടന; വീഡിയോ കാണാം

ഇന്ത്യ-പാക് അതിർത്തിയിൽ മുസ്ലീം പള്ളികൾ പണിയാൻ കേരളത്തിലെ സന്നദ്ധ സംഘടന വിദേശ ഫണ്ട് വകമാറ്റി. കശ്മീർ വഴിയാണ് ഫണ്ട് ചിലവഴിച്ചത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലീഫ് ആന്റ് ...

നോമ്പുകാലത്തെ ഹോട്ടൽമുടക്കം; ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് ബോർഡ് വെയ്‌ക്കണമെന്ന് ഒമർ ലുലു

നോമ്പുകാലത്തെ ഹോട്ടൽമുടക്കം; ‘ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്’ എന്ന് ബോർഡ് വെയ്‌ക്കണമെന്ന് ഒമർ ലുലു

നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യപ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. രാത്രി രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരങ്ങൾ 'ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ...

Page 1 of 2 1 2