100 ഭീകരർ, 9 കേന്ദ്രങ്ങൾ ; ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ കൊടും ഭീകരരെ വധിച്ചു; കസബിനെയും ഹെ‍ഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെ ആയിരുന്നു പ്രധാനലക്ഷ്യം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

100 ഭീകരർ, 9 കേന്ദ്രങ്ങൾ ; ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ കൊടും ഭീകരരെ വധിച്ചു; കസബിനെയും ഹെ‍ഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെ ആയിരുന്നു പ്രധാനലക്ഷ്യം

Janam Web Desk by Janam Web Desk
May 11, 2025, 07:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് ഭീകരരെ മാത്രമെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നൂറിലധികം ഭീകരരെ വധിച്ചു. നിരപരാധികളെ വധിച്ചതിനുള്ള മറുപടിയാണിത്. കസബിന്റെ പരിശീലനകേന്ദ്രവും തകർക്കാനായെന്നും അദ്ദേഹം പറ‍ഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസിന്റെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെ ഓപ്പറേഷനിലൂടെ വധിക്കാൻ സാധിച്ചു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെ വധിച്ചു. തിരിച്ചടി ഭയന്ന് ചില ഭീകരർ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോയിരുന്നു. കൊടും ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ ഭീകരകേന്ദ്രം തകർക്കാനായി. മുരിദ്കെ പ്രധാന ലക്ഷമായിരുന്നു. ലഷകർ ഇ ത്വയ്ബ ഭീകരന്മാരായ കസബിനെയും ഹെ‍ഡ്ലിയെയും പരിശീലിപ്പിച്ചത് മുരിദ്കെയിൽ വച്ചായിരുന്നു. പാകിസ്താന്റെ ജനവാസമേഖലയിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും സേന വ്യക്തമാക്കി.

അതേസമയം, അതിർത്തിയിൽ എവിടെയെങ്കിലും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി പ്രതിരോധിക്കണമെന്നും തിരിച്ചടിക്കണമെന്നും സൈനിക കമാൻഡർമാർക്ക് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ അവലോകനം ചെയ്യണമെന്നും ഉപേന്ദ്ര ദ്വിവേദി നിർദേശിച്ചു.

കരസേനാ കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉപേന്ദ്ര ദ്വിവേദി പ്രത്യാക്രമണത്തിന് പൂർണസ്വാതന്ത്ര്യം നൽകിയത്. അതിർത്തി പ്രദേശങ്ങളിൽ പ്രകോപനപരമായി നേരിയ ചലനമുണ്ടായാലും പ്രതിരോധിക്കണം. അതിന് എല്ലാ കമാൻഡർമാർക്കും പൂർണ അധികാരം നൽകിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

Tags: ARMYTerroristspress conferenceOperation SindoorPulwama attackers
ShareTweetSendShare

More News from this section

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies