ഒരു വർഷമായി സൈന്യം തിരയുന്ന ഭീകരൻ; ഉധംപൂർ ഏറ്റുമുട്ടലിൽ ജെയ്ഷെ കമാൻഡർ ‘മൗലവി’യെ വധിച്ചു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം
ന്യൂഡൽഹി: ഓപ്പറേഷൻ ബിഹാലിയിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം. ശേഷിക്കുന്ന ഭീകരർക്കായി ഉധംപൂരിലെ ബസന്ത്ഗഡ് പ്രദേശത്ത് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘവും ...