ഒന്ന് കോപ്പിയടിച്ചതാ, ഒത്തില്ല! മോദിയെ അനുകരിച്ച് ഷെഹ്ബാസ് ഷെരീഫിന്റെ സൈനിക സന്ദർശനം; 'പാടത്ത്' കൊയ്യാനെത്തിയതെന്ന് സോഷ്യൽ മീഡിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒന്ന് കോപ്പിയടിച്ചതാ, ഒത്തില്ല! മോദിയെ അനുകരിച്ച് ഷെഹ്ബാസ് ഷെരീഫിന്റെ സൈനിക സന്ദർശനം; ‘പാടത്ത്’ കൊയ്യാനെത്തിയതെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 02:21 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയുടെ പാകിസ്താനെതിരായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനുശേഷം സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ വ്യോമതാവളം സന്ദർശിച്ചതിന് തൊട്ടടുത്ത ദിവസം, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വെറുതെയിരുന്നില്ല. പാസ്രൂർ, സിയാൽകോട്ട് വ്യോമതാവളങ്ങൾ സന്ദർശിച്ചു. അവിടെ ഇന്ത്യയ്‌ക്കെതിരായ “ഓപ്പറേഷൻ ബനിയൻ അൽ-മർസൂസിൽ” വിജയിച്ചതായി അവകാശപ്പെടുകയും ചെയ്തു.

കരസേനാ മേധാവി ജനറൽ അസിം മുനീറിനൊപ്പം ഷെരീഫ് പാക് സൈനികരെ അഭിസംബോധന ചെയ്തു,.1971 ലെ യുദ്ധത്തിനുള്ള പ്രതികാരം ചെയ്തുവെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ അധികം വൈകാതെ മോദി സൈന്യത്തെ അഭിസംബോധന ചെയ്യുന്ന രീതി അനുകരിച്ചതിന് ഷെരീഫിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു.

Shehbaz Sharif’s obsession with India is unreal. Modi visits a real airbase — Shehbaz rushes to a random farm like: “Look! No damage here!”

From PM to PR clown — Shehbaz is the only leader who treats national security like a TikTok trend. 🤡📸🌾#Clownistan #IndiaPakistanWar pic.twitter.com/Tp3OtTb3Yj

— 𝐃𝐎 𝐍𝐞𝐰𝐬 (@donewstoday) May 15, 2025

“പാകിസ്താന്റെ വ്യോമതാവളം വയലിലാണോ?” എന്ന് ഒരു ഉപയോക്താവ് പരിഹാസത്തോടെ ചോദിച്ചു. “ അവരുടെ പക്കൽ ഒന്നുമില്ലെങ്കിലും ഇന്ത്യ ചെയ്യുന്നതെല്ലാം അവർ ചെയ്യും,” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

🚨: The Pakistan PM traveling to an ‘airfield’ via a jeep… pic.twitter.com/tBtm97t2mE

— The Frustrated Indian (@FrustIndian) May 14, 2025

Pakistan PM copied Modi ji frame by frame😭 pic.twitter.com/DTSENgdG9G

— Moana (@ladynationalist) May 14, 2025

ഷെഹ്ബാസ്പ ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് അയറിലാകുന്നത് ഇതാദ്യമായല്ല. മുൻ റോ മേധാവി അലോക് ജോഷിയെ പുതിയ ചെയർമാനാക്കി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻ‌എസ്‌എബി) പുനഃസംഘടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോൾ, ഷെഹ്ബാസ് ഷെരീഫ് അതിനു പിന്നാലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐ‌എസ്‌ഐ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിനെ പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു.

Every master piece has its cheap copy!

In a copy cat move Pakistan PM and Army Chief Asim Munir and a few visit Pasrur cantonment

Pasrur cantonment situated in Sialkot and it is the least damaged military base!

As you all know yesterday Modi visit Adampur airbase and meet… pic.twitter.com/BatcKs2cQ7

— North East West South (@prawasitv) May 14, 2025

തീർന്നില്ല, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ബിഹാറിലെ ദർഭംഗയിൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി മോദി ഒരു റാലിയെ അഭിസംബോധന ചെയ്തപ്പോൾ, സൈനിക പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സമാനമായ ഒരു പ്രസംഗം നടത്തി.

Tags: social mediaTrollprime minister narendra modiAdampur AirbasePasrur airbaseSialkot airbaseimitation
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies