ഇത് "സ്വിം" ഡേവിഡ്, ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന് "വെള്ളം കളി" മൂഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത് “സ്വിം” ഡേവിഡ്, ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന് “വെള്ളം കളി” മൂഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 03:44 pm IST
Facebook
Twitter
WhatsAppTelegram

മഴയല്ലേ.. പരിശീലനമൊക്കെ പിന്നെ..! ഒരല്പം നീന്തലും തെന്നലുമൊക്കെയാകാം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടിം ഡേവി സ്വിം ഡേവിഡായത്. മഴയെ തുടർന്ന് മൂടിയിട്ടിരുന്ന ​ഗ്രൗണ്ടിലായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വെള്ളം കളി. ​ഗ്രൗണ്ട് മൂടിയിരുന്ന ടാർപോളിനിൽ വെള്ളം നിറഞ്ഞിരുന്നു. ഇതിലാണ് താരം തെന്നി കളിച്ചത്.

നാളെ കാെൽക്കത്തയ്‌ക്ക് എതിരായ നിർണായക മത്സരത്തിന്റെ തയാറെടുപ്പിലായിരുന്നു ആർ.സി.ബി താരങ്ങൾ. എന്നാൽ പരിശീലനം മുടക്കി മഴയെത്തുകയായിരുന്നു. സഹതാരങ്ങൾ മഴ നനയാതെ ഡ്രസിം​ഗ് റൂമിലേക്ക് പോയെങ്കിലും ഡേവിഡിന് മഴ മൂഡായിരുന്നു. ഷോർട്ട്സ് മാത്രം അണിഞ്ഞെത്തിയാണ് താരം മഴയിൽ സ്കേറ്റിം​ഗ് നടത്തിയത്.

നനഞ്ഞ് കുളിച്ച് ഡ്രസിം​ഗ് റൂമിലേക്ക് പോയ ഡേവിഡിനെ കൈയടിച്ചാണ് സഹതാരങ്ങളും സപ്പോർട്ടിം​ഗ് സ്റ്റാഫും വരവേറ്റത്. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ആർ.സി.ബിയാണ് വീഡിയോ ഔദ്യോ​ഗിക ഹാൻഡിലുകളിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആർസിബിയുടെ ഫിനിഷർ എന്ന നിലയിൽ മികച്ച പ്രകടനമാണ് ടീം ഡേവിഡ് നടത്തുന്നത്. 11 മത്സരങ്ങളിൽ നിന്ന് 186 റൺസ് നേടിയ താരത്തിന്റെ ശരാശരി 93 സ്ട്രൈക്ക് റേറ്റ് 194 മാണ്.

Tim David ❌
Swim David ✅

Bengaluru rain couldn’t dampen Timmy’s spirits… Super TD Sopper came out in all glory. 😂

This is Royal Challenge presents RCB Shorts. 🩳🤣#PlayBold #ನಮ್ಮRCB #IPL2025 pic.twitter.com/PrXpr8rsEa

— Royal Challengers Bengaluru (@RCBTweets) May 16, 2025

 

Tags: ChinnaswamyWaterparkstadiumintoTurnsIPL2025TimDavid
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies