into - Janam TV
Wednesday, July 9 2025

into

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

ബയോപ്സി ടെസ്റ്റിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് പരാതി. ​അസമിലെ കാച്ചാർ ജില്ലയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ലിം​ഗം മുറിച്ചതെന്നാണ് പരാതി. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടെന്ന സംശയത്തിലാണ് മണിപ്പൂർ ...

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ  ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

അമിതവേ​ഗത, തരിപ്പണമായി ഡസ്റ്റർ! യുവതിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.  അമിതവേ​ഗത്തിൽ ...

ഇത് “സ്വിം” ഡേവിഡ്, ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന് “വെള്ളം കളി” മൂഡ്

മഴയല്ലേ.. പരിശീലനമൊക്കെ പിന്നെ..! ഒരല്പം നീന്തലും തെന്നലുമൊക്കെയാകാം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടിം ഡേവി സ്വിം ഡേവിഡായത്. മഴയെ തുടർന്ന് മൂടിയിട്ടിരുന്ന ​ഗ്രൗണ്ടിലായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വെള്ളം കളി. ...

മുൻ സൈനികനെ കാമുനൊപ്പം ചേർന്ന് കൊന്ന് കഷ്ണങ്ങളാക്കി ഭാര്യ; മൃതദേഹ ഭാ​ഗങ്ങൾ ഉപേക്ഷിച്ചത് ആറിടങ്ങളിൽ

മുൻ സൈനികനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഭാര്യ. യുപിയിലെ ബലിയിലാണ് നടുക്കുന്ന ക്രൂരത. ആറു കഷ്ണങ്ങളാക്കി മൃതദേഹം ആറിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ദേവേന്ദ്ര കുമാർ ...

സി​ഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ

​ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബം​ഗം​ഗ​ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു ...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു ജവാന്മാർക്ക് വീരമൃത്യു

ജമ്മുകശ്മീർ-ശ്രീന​ഗർ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. റമ്പാൻ ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് ജവന്മാർക്ക് വീരമൃത്യു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നി​ഗമനം. റമ്പാനിലെ ...

കാർ കനാലിലേക്ക് മറിഞ്ഞു, എയർഹോസ്റ്റസിന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. മദ്ധ്യപ്ര​​ദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കോളാർ കനാലിൽ അമിത വേ​ഗത്തിലെത്തിയ കാർ ...

വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ...

വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ; അസ്മയുടെ മരണം അതി​ദാരുണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊച്ചി: മലപ്പുറത്ത് പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ഇയാളെ പെരുമ്പാവൂരിലെ ...

തെന്നിന്ത്യൻ നടിയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്; ഒന്നും അറിയാതെ മുന്നേ പോയി ബോളിവുഡ് നടൻ

തെന്നിന്ത്യൻ നടി ശ്രീലീലയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്. ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി നടിയെ കൈയിൽ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത്. അമ്പരന്നുപോയ നടി ഭയപ്പെടുന്നതും സഹായം തേടുന്നതും പുറത്തുവന്ന വീഡിയോയിൽ ...

നായയെ കണ്ട് ഭയന്നോടിയ 9-കാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം

കണ്ണൂർ: തെരുവ് നായയെ കണ്ട് ഭയന്നോടി 9-കാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസലിനാണ് ദാരുണാന്ത്യം.വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി ...

പടക്കം പൊട്ടിച്ചതിൽ തർക്കം; വധുവിന്റെ സംഘത്തിലേക്ക് കാറോടിച്ച് കയറ്റി വരന്റെ ബന്ധു, മരണം

വിവാഹത്തിന് പടക്കം പൊട്ടിക്കുന്നതിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. വരൻ്റെ ബന്ധു വധുവിന്റെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറ്റി. യുവതിയുടെ കസിൻ കൊല്ലപ്പെട്ടു. 6 പേർക്ക്​ ​ഗുരുതരമായി പരിക്കേറ്റു.പൊലീസ് കാറുടമയെ ...

ജനക്കൂട്ടിത്തിലേക്ക് കാർ ഇടിച്ചുകയറ്റി; 35-പേർ ചതഞ്ഞരഞ്ഞു; 40-ലേറെ പേർക്ക് പരിക്ക്; കാരണം ഞെട്ടിപ്പിക്കുന്നത്

ചൈനയിലെ ഷുഹായിൽ ഒരു സ്റ്റേഡിയത്തിലെ ഓപ്പൺ ​ഗ്രൗണ്ടിൽ വ്യായാമം ചെയ്യുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി. 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.തിങ്കളാഴ്ച ...

ഒമ്നി ട്രക്കിലേക്ക് പാഞ്ഞുകയറി, 6-പേർ തത്ക്ഷണം മരിച്ചു; അഞ്ചുപേർക്ക് ​ഗുരുതര പരിക്ക്

ഒമ്നിവാൻ ട്രക്കിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഇന്ന് പുലർച്ച ഒ‍ഡീഷയിലെ സുന്ദർ​ഗഡ് ജില്ലയിലെ തപരിയ-​ഗോയ്കൻപാലി റോഡിലായിരുന്നു അപകടം. അമിത വേ​ഗത്തിലായിരുന്ന ...

ജോലിഭാരം താങ്ങാനാകുന്നില്ല! ബാങ്ക് മാനേജർ കടലിൽ ചാടി മരിച്ചു

ജോലിഭാരം താങ്ങാനാകാതെ പൊതുമേഖല ബാങ്കിൻ്റെ മാനേജർ അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു 40-കാരൻ ജീവനൊടുക്കിയത്. കാർ പാലത്തിൽ നിർത്തിയിട്ട ശേഷമാണ് ...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാന്മാർക്ക് വീരമൃത്യു; 28 പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം കാെക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 28 പേർക്ക് പരിക്കേറ്റു. കശ്മീരിലെ ബുദ്ഗാമിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. ബസിൽ 36 ബിഎസ്എഫ് ...

6-മരണം, 22-പേർക്ക് ​ഗുരുതര പരിക്ക്; സ്കൂൾ ബസ് 200 അടി താഴ്ചയിലേക്ക് വീണു

സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ്, ആറു പേർക്ക് ദാരുണാന്ത്യം. 22 പേർക്ക് ​ഗുരുതര പരിക്കുകളുമുണ്ട്. ലഡാക്കിൽ ലേ ജിയിലെ 200 അടി താഴ്ചയുള്ള ...

നടക്കുന്നതിനിടെ പെട്ടെന്ന് അപ്രത്യക്ഷനായി! നാലുവയസുകാരന് ദാരുണാന്ത്യം; സംഭവിച്ചത്

മാൻഹോളിൽ വീണ നാലുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗറിൽ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ദുരന്തത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. നാട്ടുകാ‍‍‍ർ കുട്ടിയെ ഇതിൽ ...

പരീക്ഷയ്‌ക്ക് കയറ്റിയില്ല..! വിദ്യാർത്ഥി ‍ഡാമിൽ ചാടി ജീവനൊടുക്കി; പിതാവിനോട് മാപ്പുചോദിച്ച് കുറിപ്പ്

വൈകിയെത്തിയതിനാൽ പരീക്ഷയ്ക്ക് കയറ്റാതിരുന്നതിനെ തുടർന്ന് 11-ാം ക്ലാസുകാരൻ ഡാമിൽ ചാടി ജീവനൊടുക്കി. ശിവകുമാർ എന്ന ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അദിലാബാദ് ജില്ലയിലെ സത്നാല അണക്കെട്ടിലാണ് ഇയാൾ ചാടിയത്. ...

തകർന്നില്ല, തരിപ്പണമാക്കി; കൗമാര ലോകകപ്പിൽ ഇന്ത്യൻ പടയോട്ടം; ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി യുവനിര ഫൈനലിൽ

കേപ്ടൗൺ: കൗമാര ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ. സച്ചിൻ ദാസിന്റെയും ഉദയ് സ​ഹറാൻ്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യയെ ഫൈനൽ കടത്തിയത്. സെ‍ഞ്ച്വറിക്ക് നാലു റൺസ് അകലെ ...

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ ...

സുരക്ഷ കടലാസില്‍ മാത്രം..! ഓടുന്നതിനിടെ രണ്ടായി പിളര്‍ന്ന് ഇലക്ട്രിക്ക് ബൈക്ക്, ഞെട്ടിക്കുന്ന വീഡിയോ

ഒരുവിഭാഗം ആള്‍ക്കാര്‍ക്ക് ഇവികളിലേക്ക് (ഇലക്ട്രിക്ക് വെഹിക്കിള്‍) മാറാന്‍ ഇപ്പോഴും ഒരു വിമുഖതയുണ്ട്. അതിന് പ്രധാന കാരണം കമ്പനികളും വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലെ ആശങ്ക തന്നെയാണ്. ഇത് ...