നിസ്കാരത്തിന് ശേഷം നീന്താൻ പോയി; നീന്തുന്നതിനിടെയാണ് അസിം മുനീർ വിളിച്ച് ഇന്ത്യ മിസൈലാക്രമണം നടത്തിയ കാര്യം പറയുന്നത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസ്കാരത്തിന് ശേഷം നീന്താൻ പോയി; നീന്തുന്നതിനിടെയാണ് അസിം മുനീർ വിളിച്ച് ഇന്ത്യ മിസൈലാക്രമണം നടത്തിയ കാര്യം പറയുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2025, 01:42 pm IST
FacebookTwitterWhatsAppTelegram

വ്യോമതാവളങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ വർഷിക്കുമ്പോൾ താൻ നീന്തിക്കുളിക്കുകയായിരുന്നു എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വെള്ളിയാഴ്ച പാക് സ്മാരകത്തിൽ നടന്ന ഒരു പരിപാടിയിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാക്കുകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി മെയ് 10 ന് പാകിസ്താന്റെ 11 വ്യോമതാവളങ്ങളാണ് ഇന്ത്യ ചുട്ടെരിച്ചത്.

ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്….

മെയ് 10 ന് പുലർച്ചെ 2:30 ഓടെയാണ് ജനറൽ സയ്യിദ് അസിം മുനീറിന്റെ ഫോൺ  വന്നത്. നൂർ ഖാൻ എയർബേസിനും മറ്റ് വ്യോമതാവളങ്ങൾക്ക് നേരെയും ഇന്ത്യ ബാലിസ്റ്റിക് മിസൈലൽ ആക്രമണം നടത്തിയതായി സയ്യിദ് അസിം അറിയിച്ചു. പിന്നാലെ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമ്മുടെ വ്യോമസേന തദ്ദേശീയ സാങ്കേതികവിദ്യയും ചൈനീസ് ജെറ്റുകളും ഉപയോഗിച്ചു.

ഫജ്‌റിന് (നിസ്‌കാരത്തിന്) ശേഷം ഞാൻ നീന്താൻ പോയി. എന്റെ ഫോണും  കൂടെ കൊണ്ടുപോയിരുന്നു. രണ്ടാമതും  അസിം മുനീറിന്റെ കോൾ വന്നു. പാകിസ്താൻ ഇന്ത്യയ്‌ക്ക് തിരിച്ചടി നൽകിയെന്നും കനത്ത നാശനഷ്ടം കാരണം അവർ വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അസിം മുനീർ പറഞ്ഞു. എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെയെന്ന് ഞാനും പറഞ്ഞു – ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

പാകിസ്താൻ അയച്ച എല്ലാം ചൈനീസ് മിസൈലുകളും ഡ്രോണുകളും ഇന്ത്യ പപ്പടം പൊലെ പൊടിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യയ്‌ക്ക് കാര്യമായി നാശനഷ്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം മറച്ചുവച്ചായിരുന്നു  ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗം.

ഷെഹ്ബാസ് ഷെരീഫിന്റെ പ്രസം​ഗം സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം ട്രോളും നിറയുകയാണ്. നിന്തൽക്കുളത്തിൽ നിന്നും കൂടിയാലോചന കൂടാകെ എടുക്കേണ്ട തീരുമാനമാണോ വെടിനിർത്തലെന്നാണ് പാക് നെറ്റിസൺസ് ചോദ്യം.  പാകിസ്താണ തോറ്റോടിയ കാര്യം എല്ലാവർക്കും അറിയാമെന്നും കളളം പറഞ്ഞ് ബുദ്ധിമുട്ടേണ്ടെന്നും പാക് സോഷ്യൽ മീഡിയ പറയുന്നുണ്ട്.

Tags: pak prime ministerPakistan PM Shehbaz Sharif
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies