മുഹമ്മ​ദ് ഷമി രാഷ്ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; യുപിയുടെ ഉത്തമ ഭാവിക്ക് വേണ്ടി ഒപ്പമെന്ന് താരം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മുഹമ്മ​ദ് ഷമി രാഷ്‌ട്രീയത്തിലേക്ക് ? യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി; യുപിയുടെ ഉത്തമ ഭാവിക്ക് വേണ്ടി ഒപ്പമെന്ന് താരം

Janam Web Desk by Janam Web Desk
May 20, 2025, 12:03 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മ​ദ് ഷമി. ഐപിഎൽ തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് ഷമി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യോ​ഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കൂടിക്കാഴ്ചയുടെ വിവരം ഷമി അറിയിച്ചത്.

ഉത്തർപ്രദേശിന്റെയും ജനങ്ങളുടെയും പുരോ​ഗതിയെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് ഷമി എക്സിൽ കുറിച്ചു. “സുസ്ഥിര വികസനത്തിനും സാമൂഹിക പുരോ​ഗതിക്കും ഊന്നൽ നൽകിക്കൊണ്ട്
ഒരു രൂപരേഖ തയാറാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഇതിലൂടെ വ്യക്തമാണ്. ഉത്തർപ്രദേശിന്റെ നല്ല ഭാവിയിക്ക് വേണ്ടിയുള്ള യാത്രയിൽ പങ്കാളിയാകാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഒരുമിച്ച് അത് യാഥാർത്ഥ്യമാക്കാം”- ഷമി കുറിച്ചു.

Today, I had the esteemed opportunity to meet with Uttar Pradesh Chief Minister Shri @myogiadityanath Our discussions were rich with insights focused on vision, leadership, and the transformative possibilities for our state. The CM articulated a compelling roadmap for growth,… pic.twitter.com/rEgu4hKDNf

— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) May 19, 2025

ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ഷമി രാഷ്‌ട്രീയത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഷമി നിലവിൽ പശ്ചിമബം​ഗാളിലാണ് താമസിക്കുന്നത്. ഷമിയുടെ നാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചർച്ചകൾ നടന്നുവരികയാണ്.

Tags: Uttar PradeshChief MinisterMuhammad ShamiCM Yogi Aaadithyanath
ShareTweetSendShare

More News from this section

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

Latest News

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies