വീണ്ടും വിജയ്‌യുടെ റീമേക്ക്! "ജന നായകൻ" ബാലയ്യ ചിത്രം! നാലര കോടിക്ക് അവകാശം വാങ്ങി
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

വീണ്ടും വിജയ്‌യുടെ റീമേക്ക്! “ജന നായകൻ” ബാലയ്യ ചിത്രം! നാലര കോടിക്ക് അവകാശം വാങ്ങി

Janam Web Desk by Janam Web Desk
May 20, 2025, 01:38 pm IST
FacebookTwitterWhatsAppTelegram

വിജയ്‌യുടെ അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച ജനനായകനും റീമേക്കെന്ന് സൂചന. 2023 ൽ പുറത്തിറങ്ങിയ നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം ഭ​ഗവന്ദ് കേസരിയുടെ ഔദ്യോ​ഗിക റീമേക്കാണ് ചിത്രമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. നാലര കോടി രൂപയ്‌ക്കാണ് ജനനായകൻ ടീം ബാലയ്യ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയതെന്നാണ് സൂചന.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് മാസങ്ങളായി പുരോ​ഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ റീമേക്ക് അഭ്യൂഹം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് ഏറെക്കുറെ ഉറപ്പിക്കുന്നതാണ് റൈറ്റ്സ് വാങ്ങിയ വിവരം സൂചിപ്പിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭ​ഗവന്ദ് കേസരി അനിൽ രവിപുഡിയാണ് സംവിധാനം ചെയ്തത്. ബോക്സോഫീസിൽ ഹിറ്റായ ചിത്രം 130 കോടി നേടിയിരുന്നു. മുൻ പൊലീസ് ഓഫീസറായിരുന്നു ചിത്രത്തിലെ ബാലകൃഷ്ണയുടെ കഥാപാത്രം.

വിജയ് ചിത്രത്തിലേക്ക് വരുമ്പോൾ കാതലായ മാങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല. പൂജ ഹെ​ഗ്ഡെയാണ് നായിക. ബോബി ഡിയോൾ ആണ് പ്രതിനായകനാകുന്നത്. മലയാളി താരം മമിത ബൈജു, പ്രിയാമണി, ​ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് എന്നിവരും അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്. സത്യൻ സൂര്യനാണ് ഛായ​ഗ്രാഹണം. അനൽ അരസുവാണ് സ്റ്റണ്ട് കൊറിയോ​ഗ്രഫി നിർവഹിക്കുന്നത്.

 

 

 

Tags: vijayrightsRemakeJananayaganBhagavanth KesariAcquired4.5 Crore
ShareTweetSendShare

More News from this section

നേരറിയും നേരത്ത് മേയ് 30ന്, ഫറാ ഷിബ്‌ലയും അഭിറാം രാധാകൃഷ്ണനും മുഖ്യതാരങ്ങൾ

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

വിവാ​ഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ

പണ്ട് എല്ലാവരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു; നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാലമത്രയും ചെയ്തത്; അമ്മയെക്കുറിച്ച് നടൻ വിജിലേഷ്

കാത്തിരിക്കാം മാജിക്കിനായി, സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിന് പായ്‌ക്കപ്പ്

പ്രധാനമന്ത്രിയെ അവഹേളിച്ച് റാപ്പർ വേടന്റെ പാട്ട്, വീണ്ടും ചർച്ചയാകുന്നു; വിമർശനം ശക്തം

Latest News

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

കേരളാ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് ശേഷം മൂന്നരയോടെ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നുവയസുകാരി ക്രൂര പീഡനത്തിന് ഇരയായി; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ; അച്ഛന്റെ ബന്ധു കസ്റ്റഡിയിൽ

‘മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം തള്ളി’; ബന്ധുവിന്റെ കുത്തേറ്റയാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies