വെള്ളത്തിൻ്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 11:03 am IST
FacebookTwitterWhatsAppTelegram

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസൻ ലൻജറിൻ്റ വീടാണ് അ​ഗ്നിക്ക് ഇരയാക്കിയത്. ഇതോടെ പൊതു ജനത്തിന്റെ രോഷവും പ്രക്ഷേഭം കൈകാര്യം ചെയ്യാനുള്ള കെൽപ്പ് സർക്കാരിനില്ലേ എന്ന ചോദ്യം ഉയർന്ന. കലാപകാരികളിൽ മിക്കവരും എകെ 47 തോക്കുമായാണ് ആക്രമണം നടത്തുന്നതെന്ന് പുറത്തുവന്ന ചില ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

സിന്ധു നദിയിൽ നിന്ന് വെള്ളം വഴിത്തിരിച്ച് വിടാൻ ഒരു കനാൽ നിർമ്മിക്കാനാണ് സിന്ധ് സർക്കാരിന്റെ നീക്കം. ഇതാണ് ജനങ്ങളെ തെരുവിലിറക്കിയത്. പഞ്ചാബിലേക്കുള്ള ജലവിതരണം കൂട്ടാനാണ് കനാൽ നിർമ്മിക്കുന്നതെന്നാണ് സൂചന. ഈ നീക്കം തങ്ങളുടെ കൃഷിക്കും ജല സ്ത്രോതസുകൾക്കും ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞാണ് സിന്ധിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞത്. ഇപ്പോഴേ ജലക്ഷാമം രൂക്ഷമെന്നാണ് അവരുടെ വാദം. പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതോടെയാണ് പ്രശ്നം വഷളായത്. തുടർന്ന് പൊലീസ് ഇടപെട്ടതോടെ സംഘർഷമായി. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

पाकिस्तान में सिंध के गृहमंत्री जियाउल हसन लंजर का घर प्रदर्शनकारियों ने जलाया। सिंधु नदी का पानी डाइवर्ट करने की योजना के खिलाफ प्रदर्शन के दौरान हिंसा भड़की। नौशेहरो फिरोज में पुलिस और राष्ट्रवादी संगठन के कार्यकर्ताओं में झड़प, 2 मरे, कई घायल। स्थानीय लोग नहर निर्माण से नाराज,… pic.twitter.com/8NxHmpeMFk

— Ashish rai (@journorai) May 21, 2025

Tags: waterMINISTERdisputehouseviolenceoverSETPakistanfire
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies