ടാറിംഗ് കഴിയാൻ കാത്തിരുന്നു പൊളിക്കാൻ! റോഡ് എന്തിന് കുത്തിപ്പൊളിച്ചു? ചോദ്യങ്ങളുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എൻജിനിയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ...