ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

Janam Web Desk by Janam Web Desk
May 21, 2025, 07:33 pm IST
FacebookTwitterWhatsAppTelegram

സായ് ധൻസിക നായികയായ യോ​ഗി ഡ‍ാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അവതാരകയായും നടിയുമായ ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നിയിച്ചിരുന്നു. ചൂടിനെ അതിജീവിക്കാനാണോ സ്ലീവ് ലെസ് ബ്ലൗസിട്ടതെന്നായിരുന്നു അയാളുടെ ചോദ്യം. വേനൽ ചൂടിൽ മുനകരുതലുകൾ എടുക്കണമെന്ന് അവതാരക കൂടിയായ ഐശ്വര്യ ചടങ്ങിനിടെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരു മാദ്ധ്യമ പ്രവർത്തകൻ സാരിക്കൊപ്പം സ്ലീവ്‌ലെസ്‌ ബ്ലൗസ് ധരിച്ചത് ചൂടിനെ അതിജീവിക്കാനാണോ എന്നാണ് ചോദിച്ചത്. അല്പനേരം മിണ്ടാതിരുന്നതിന് ശേഷമാണ് നടി ഇതിനോട് പ്രതികരിച്ചത്. എന്റെ വസ്ത്രധാരണം ഈ സിനിമയുമായോ ഈ പരിപാടിമായോ ബന്ധപ്പെട്ടതാണോ?

ഇതിന് ശേഷം നടന്ന മറ്റൊരു പരിപാടിയിലും അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. “ഞാൻ സ്ലീവ് ലെസ് ബ്ലൗസിട്ടിരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാനാണോ എന്ന ചോദ്യം മനസിലാക്കാൻ എനിക്ക് അഞ്ച് സെക്കൻഡ് വേണ്ടിവന്നു. ദേഷ്യപ്പെടണോ ശാന്തമായി പ്രതികരിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പ്രതകരിച്ചില്ലായിരിക്കാം പക്ഷേ ആളുകളത് ചെയ്തു. ക്ഷമയോടെ നിന്നതുകൊണ്ട് എന്നെ കീഴ്പ്പെടുത്താമെന്ന് കരതുന്നുണ്ടോ എന്നവർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുകയും ചെയ്തു. ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നന്നത് ഹൃദയഭേദകമാണ്. ഇതിലും ഏറെ നിരാശജനകം ഈ പരാമർശം നന്നായി മനസിലാക്കേണ്ട ഒരു റിപ്പോർട്ടറിൽ നിന്നു വന്നു എന്നതാണ്”.—-അവർ പറഞ്ഞു.

 

View this post on Instagram

 

A post shared by Aishwarya Ragupathi (@aishwarya_ragupathi)

“>

 

Tags: slamsovercommentAishwaryaRagupathiSexistactressreportertamil
ShareTweetSendShare

More News from this section

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കും

Latest News

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

കേരളാ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് ശേഷം മൂന്നരയോടെ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നുവയസുകാരി ക്രൂര പീഡനത്തിന് ഇരയായി; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ; അച്ഛന്റെ ബന്ധു കസ്റ്റഡിയിൽ

‘മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം തള്ളി’; ബന്ധുവിന്റെ കുത്തേറ്റയാള്‍ മരിച്ചു

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies