ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; 'ഫോട്ടോഷൂട്ട്' പ്രഹസനമെന്ന് ബിജെപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ചീപ്പ് ഷോ! രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തിൽ കടുത്ത എതിർപ്പ് അറിയിച്ച് ഡൽഹി സർവകലാശാല; ‘ഫോട്ടോഷൂട്ട്’ പ്രഹസനമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിനെതിരെ ഡൽഹി സർവ്വകലാശാല. സർവകലാശാലാ പ്രൊഫസർ രജ്‌നി അബ്ബി യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെയാണ് രാഹുൽ ക്യാംപസിലെത്തിയതെന്ന് ആരോപിച്ചു. സർവ്വകലാശാലയിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ രാഹുലിന്റെ അപ്രഖ്യാപിത സന്ദർശനത്തെ അപലപിക്കുകയും ഇത് സർവകലാശാലയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌എസ്‌യു‌ഐ) അംഗങ്ങൾ നിരവധി വിദ്യാർത്ഥികളെ ഡി‌യു‌എസ്‌യു സെക്രട്ടറിയുടെ മുറിയിൽ പൂട്ടിയിടും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് സർവകലാശാല ആരോപിച്ചു. സന്ദർശന വേളയിൽ ഡി‌യു‌എസ്‌യു സെക്രട്ടറിയെ അവരുടെ ഓഫീസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി പ്രസ്താവനയിൽ പറയുന്നു.

അതേസമയം രാഹുലിന്റെ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. ഒരു സർപ്രൈസ് ഫോട്ടോഷൂട്ട് നടത്തതാണ് കോൺഗ്രസ് നേതാവ് ക്യാമ്പസിനെ സർക്കസാക്കി മാറ്റിയെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. രാജ്യത്തെ സായുധ സേനയ്‌ക്കെതിരെയും പഹൽഗാം ആക്രമണത്തെയും കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങളെപ്പറ്റി ദേഷ്യത്തോടെ ചോദ്യം ചെയ്യുന്ന ഒരു വിദ്യാർത്ഥിയുടെ വീഡിയോ ക്ലിപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തായിരുന്നു ബിജെപി നേതാവിന്റെ പരാമർശം.

Today, Rahul Gandhi turned Delhi University into a circus — all for a surprise photo-op.

The campus, caught off guard, was thrown into chaos. But amidst the staged optics, the real moment came when angry students confronted him — demanding answers about his remarks on Pahalgam,… pic.twitter.com/9Uhi5CiuKV

— Amit Malviya (@amitmalviya) May 22, 2025

 

ഇതിനുമുൻപ് 2023 മെയ് യിലും രാഹുൽഗാന്ധി മുന്നറിയിപ്പില്ലാതെ ബിരുദാനന്തര ബിരുദ വിദ്യാർത്തുകളുടെ മെൻസ് ഹോസ്റ്റലിൽ സന്ദർശനം നടത്തി വിവാദം സൃഷിടിച്ചിരുന്നു. അന്ന് ഇസഡ്-പ്ലസ് സുരക്ഷയുള്ള ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്നുള്ള ഇത്തരമൊരു പെരുമാറ്റം അന്തസ്സിനുമപ്പുറമാണെന്ന് എന്ന് ചൂണ്ടിക്കാട്ടി ഹോസ്റ്റൽ പ്രൊവോസ്റ്റ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.

Tags: BJPRahul GandhiDelhi University.campus visitUnannounced
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies