ഭക്ഷ്യവിഷബാധയെന്ന് കരുതി അവഗണിച്ചു; അറിഞ്ഞപ്പോഴേക്കും വൈകി; യുവതിയുടെ 13 അവയവങ്ങൾ നീക്കം ചെയ്തു; അപൂർവ കാൻസർ രോഗമെന്ന് ഡോക്ടർമാർ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഭക്ഷ്യവിഷബാധയെന്ന് കരുതി അവഗണിച്ചു; അറിഞ്ഞപ്പോഴേക്കും വൈകി; യുവതിയുടെ 13 അവയവങ്ങൾ നീക്കം ചെയ്തു; അപൂർവ കാൻസർ രോഗമെന്ന് ഡോക്ടർമാർ

Janam Web Desk by Janam Web Desk
May 26, 2025, 05:53 pm IST
FacebookTwitterWhatsAppTelegram

അപൂർവ കാൻസർ രോഗം ബാധിച്ച യുവതിയുടെ 13 ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് ഡോക്ടർമാർ. യുകെയിലെ കംബ്രിയയിൽ നിന്നുള്ള റെബേക്ക ഹിന്റ് എന്ന യുവതിക്കാണ് സങ്കീർണമായ കാൻസർ ചികിത്സയ്‌ക്ക് വിധേയമാകേണ്ടി വന്നത്. ദശലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന സ്യൂഡോമൈക്സോമ പെരിറ്റോണിയി (പിഎംപി) എന്ന അർബുദമാണ് റബേക്കയെ ബാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.

2018 ഡിസംബറിലാണ് രോഗലക്ഷണങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയത്. തുടക്കത്തിൽ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതിയെങ്കിലും, എട്ട് ആഴ്ചയിലധികം ലക്ഷണങ്ങൾ നീണ്ടുനിന്നപ്പോൾ അവർ പരിഭ്രാന്തയായി. പരിശോധനയിലാണ് ഇത് കാൻസറാണെന്ന് സ്ഥിരീകരിച്ചത്.

പിഎംപി എന്നത് മ്യൂക്കസിൽ കാണപ്പെടുന്ന കട്ടിയുള്ള പദാർത്ഥമായ മ്യൂസിൻ വയറിലെ അറയ്‌ക്കുള്ളിൽ പടരുന്ന ഒരു അപൂർവ മ്യൂസിനസ് കാൻസറാണ്. ഇത് പലപ്പോഴും വയറുവേദന, വേദന, ഓക്കാനം, വിശപ്പിലെ മാറ്റങ്ങൾ എന്നിവയ്‌ക്ക് കാരണമാകാം. റബേക്കയുടെ കാര്യത്തിൽ രോഗനിർണയം നടത്തിയപ്പോഴേക്കും കാൻസർ ഒട്ടുമിക്ക ആന്തരിക അവയവങ്ങളെയും ബാധിച്ചിരുന്നു.

2019 ഏപ്രിലിൽ നടന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെ അവരുടെ ശരീരത്തിൽ നിന്നും ക്യാൻസർ ബാധിച്ച അപ്പെൻഡിക്സ്, പൊക്കിൾക്കൊടി, ലെസ്സർ ഓമന്റം, 1.6 ഗാലണിൽ കൂടുതൽ മ്യൂസിൻ എന്നിവ നീക്കം ചെയ്തു. എട്ട് കഠിനമായ കീമോതെറാപ്പി റൗണ്ടുകൾ പിന്നിട്ടു. ചികിത്സ അവിടെയും അവസാനിച്ചില്ല. 2019 ൽ നടന്ന ശസ്ത്രക്രിയയിൽ പിത്താശയം, പ്ലീഹ, വൻകുടൽ, ഗർഭാശയം, അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, മലാശയം, ആമാശയത്തിന്റെയും ചെറുകുടലിന്റെയും ഒരു ഭാഗം, കരളിന്റെ ഉപരിതല പാളി, ഡയഫ്രത്തിന്റെ ഇരുവശങ്ങൾ എന്നിവയും നീക്കം ചെയ്തു. ഇന്ന്, വേദനസംഹാരിയും ഹോർമോൺ തെറാപ്പിയും ഉൾപ്പെടെ ദിവസേന 50 മുതൽ 60 വരെ ഗുളികകളാണ് റബേക്ക കഴിക്കുന്നത്.

Tags: cancerfood poisonsymptom
ShareTweetSendShare

More News from this section

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies