ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർമാരും പാക് ആർമി ജനറൽമാരും ‘യൂം ഇ തക്ബീർ’ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നു. പാകിസ്താൻ ആണവ പരീക്ഷണം നടത്തിയ ദിനമാണ് യൂം-ഇ-തക്ബീർ എന്നപേരിൽ ആഘോഷിക്കുന്നത്. കറാച്ചിയിലെ ബസ് സ്റ്റോപ്പുകളിലും പൊതുയിടങ്ങളിലും ആഘോത്തിന്റെ ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.
Pak Army and Lashkar-E-Tayiba On The Same Page
Digital signboard shows Lashkar and Pak Army on the same screen in Lahore.
Today 28-April, Lashkar-E-Tayiba (PMML) is celebrating the Youm-e-Takbir (Victory day 😁) all over Pakistan after losing several terrorist camps and PAF… pic.twitter.com/jfjdsCgmKQ
— OsintTV 📺 (@OsintTV) May 28, 2025
1998 മെയ് 28 ന് ബലൂചിസ്ഥാനിലെ ചാഗായിയിൽ പാകിസ്താൻ നടത്തിയ ആണവ പരീക്ഷണങ്ങളുടെ വാർഷികമാണ് യൂം-ഇ-തക്ബീർ. ആഘോഷത്തിന്റെ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ പാകിസ്താനെ FATF ന്റെ ഗ്രേ ലിസ്റ്റിൽപ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.















