കുങ്കുമ നിറമുള്ള സാരിയിൽ 15,000 വനിതകൾ; ഭോപ്പാലിൽ മോദിക്ക് സ്വീകരണമൊരുക്കാൻ നാരീശക്തി; ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമെന്ന് ബിജെപി മഹിളാ മോർച്ച
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുങ്കുമ നിറമുള്ള സാരിയിൽ 15,000 വനിതകൾ; ഭോപ്പാലിൽ മോദിക്ക് സ്വീകരണമൊരുക്കാൻ നാരീശക്തി; ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമെന്ന് ബിജെപി മഹിളാ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 11:25 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടി-ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി മെയ് 31ന് ഭോപ്പാൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് സിന്ദൂര നിറമുള്ള സാരിയുടുത്ത 15,000 വനിതകൾ. പതിനെട്ടാം നൂറ്റാണ്ടിലെ മാൾവ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ലോക് മാതാ അഹല്യ ബായിയുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭോപ്പാലിൽ നടക്കുന്ന വനിതാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭോപ്പാലിലെത്തുന്നത്.

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി 1300 മണ്ഡലങ്ങളിൽ നിന്നായി 1500 വോളന്റിയർമാരെ തെരഞ്ഞെടുത്തിട്ടുള്ളതായി ബിജെപി മഹിളാമോർച്ച അറിയിച്ചു. “പഹൽഗാം ആക്രമണത്തെത്തുടർന്ന് ഭീകരതയ്‌ക്ക് ഉചിതമായ മറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നമ്മുടെ സായുധ സേനയ്‌ക്കുമുള്ള ആദരവാണ് കുങ്കുമ നിറമുള്ള സാരികൾ. സ്ത്രീകൾക്ക് പാർട്ടി സാരികൾ നൽകും,” മധ്യപ്രദേശ് സഹമന്ത്രി കൃഷ്ണ ഗൗർ പറഞ്ഞു.

കൂടാതെ ഹെലിപാഡിലെയും വേദിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ളവ പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥയായിരിക്കും കൈകാര്യം ചെയ്യുക. സോണാലി മിശ്ര ഐപിഎസ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 47 വനിതാ ഉദ്യോഗസ്ഥർ വിഐപി സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. സ്വയം സഹായ സംഘങ്ങളിലെ 600-ലധികം സ്ത്രീകൾ ഭക്ഷണവും വെള്ളവും വിതരണം ചെയ്യും.

Tags: vermillion coloured sareewomenbhopalsecuritypm modiWelcomebjp-mahila morchaOperation Sindoor
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies