അത്ഭുതപ്പെടാനില്ല!! ലഷ്കറിന്റെ റാലിയിൽ പഹൽഗാം സൂത്രധാരനൊപ്പം പാക് രാഷ്ട്രീയ നേതാവ്; ലാഹോറിൽ നിന്നുള്ള വീഡിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്ഭുതപ്പെടാനില്ല!! ലഷ്കറിന്റെ റാലിയിൽ പഹൽഗാം സൂത്രധാരനൊപ്പം പാക് രാഷ്‌ട്രീയ നേതാവ്; ലാഹോറിൽ നിന്നുള്ള വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 12:29 pm IST
FacebookTwitterWhatsAppTelegram

ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സൈഫുള്ള അഹമ്മദ് കസൂരിക്കൊപ്പം വേദി പങ്കിട്ട് പാകിസ്താനിലെ രാഷ്‌ട്രീയ പാർട്ടി നേതാവ്. ലാഹോറിൽ അടുത്തിടെ നടന്ന ഒരു റാലിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ അസംബ്ലി സ്പീക്കർ മാലിക് അഹമ്മദ് ഖാനാണ് കൊടുംഭീകരനുമൊത്ത് വേദി പങ്കിട്ടത്.

പാകിസ്താന്റെ ആണവ പരീക്ഷണങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും സമ്മേളനത്തിൽ പങ്കെടുത്തു. വീഡിയോ 51 സെക്കന്റ് സമയത്തിലെത്തുമ്പോൾ സൈഫുള്ളയെയും മാലിക് അഹമ്മദ് ഖാനെയും ഒരേ ഫ്രെയിമിൽ കാണാൻ കഴിയും. പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളുടെയും ഭീകര നേതൃത്വത്തിന്റെയും അവിശുദ്ധ ബന്ധത്തിന് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് വീഡിയോ.

🚨🇵🇰👹 Exclusive

Alert : Lengthy 20 min hate speech

After going into hiding for several days following #OperationSindoor , Lashkar-E-Tayiba Deputy Chief Saifullah Kasuri asserts that India wrongfully implicated him in the Pahalgam attack. He even goes so far as to say that… pic.twitter.com/QTWafflJ2l

— OsintTV 📺 (@OsintTV) May 28, 2025

സൈഫുള്ള അഹമ്മദ് കസൂരി ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറാണ്. ജമ്മുകശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ ഈ തൊയ്‌ബയുടെ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രോണ്ട് ഏറ്റെടുത്തിരുന്നു. മേഖലയിലെ അവരുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും കസൂരി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയുടെ നിഗമനം.

ഹാഫിസ് സയീദുമായി അടുപ്പമുള്ളയാളായാണ് സൈഫുള്ള കസൂരി. പാകിസ്താനിലെ ഭീകര സംഘടനകളിലെ ഒത്തുചേരലുകളിൽ കസൂരി ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. പഹൽഗാം ആക്രമണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, പഞ്ചാബിലെ കങ്കൻപൂരിലുള്ള ഒരു പാകിസ്താൻ സൈനിക താവളത്തിൽ ഇയാൾ സന്ദർശനം നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. അബോട്ടാബാദിൽ നൂറുകണക്കിന് യുവ ഭീകരർ പങ്കെടുത്ത പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും സൈഫുള്ള ഒരു പ്രധാന പങ്ക് വഹിച്ചു.

Tags: TerroristLashkar-e-TaibaPahalgam Attack MastermindSaifullah Ahmad KasuriPakistani Politician
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies