ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഭീകരരെ പിടികൂടി പോലീസും സുരക്ഷാ സേനയും; വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ. ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും ചേർന്ന് സംയുക്തമായി നടത്തിയ നീക്കത്തിലാണ് ...