"പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കണം"; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയോട് ആത്മീയ നേതാവ് ജ​ഗ​​ദ്​ഗുരു റാംഭദ്രാചാര്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കണം”; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയോട് ആത്മീയ നേതാവ് ജ​ഗ​​ദ്​ഗുരു റാംഭദ്രാചാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 12:40 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ആത്മീയ നേതാവ് ജ​ഗ​​ദ്​ഗുരു റാംഭദ്രാചാര്യയുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മദ്ധ്യപ്രദേശിലെ ചിത്രകൂട് ആശ്രമത്തിലെത്തിയാണ് കരസേന മേധാവി അദ്ദേഹത്തെ സന്ദർശിച്ചത്. ആശ്രമത്തിലെ അന്തേവാസികൾക്കും പൊതുജനങ്ങൾക്കുമായി നിർമിച്ച സദ്​ഗുരു നേത്ര ചികിത്സാലയത്തിന്റെ സിമുലേറ്റർ മെഷീൻ ഉദ്ഘാടനം ചെയ്യാനാണ് ഉപേന്ദ്ര ദ്വിവേദി എത്തിയത്. കൂടിക്കാഴ്ചയ്‌ക്കിടെ പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കണമെന്ന് കരസേനാ മേധാവിയോട് ജ​ഗ​​ദ്​ഗുരു ദക്ഷിണയായി ആവശ്യപ്പെട്ടതായാണ് വിവരം.

സദ്​ഗുരു ചികിത്സാലയത്തിലെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപേന്ദ്ര ദ്വിവേദി സന്ദർശിച്ചു. മദ്ധ്യപ്രദേശിൽ തന്നെ ആദ്യമായാണ് സിമുലേറ്റർ മെഷീൻ കൊണ്ടുവരുന്നത്. ഇന്ത്യയിൽ നാല്, അഞ്ച് മെഷീനുകൾ മാത്രമാണ് നിലവിലുള്ളത്. ചികിത്സാകേന്ദ്രത്തിനെ കുറിച്ചുള്ള വിശദവിവരങ്ങൾ കരസേന മേധാവിയുമായി സംസാരിച്ചു. 140 നേത്ര ശസ്ത്രക്രിയ വിദ​ഗ്ധരാണ് ഇവിടെ പ്രവർത്തിക്കുന്നത്.

Tags: army chiefFEATURED2Upendra DwivediSpiritual Leader
Share
Tweet
SendShare

More News from this section

എസ്സിഒ ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

Latest News

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies