ദക്ഷിണ കന്നഡ സംഘർഷം; കൂട്ടരാജിക്കൊരുങ്ങി സമ്മർദ്ദതന്ത്രവുമായി മുസ്ലീം കോൺഗ്രസ് നേതാക്കൾ; കർണാടക ആഭ്യന്തര മന്ത്രി രാജി വെക്കണമെന്ന് ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണ കന്നഡ സംഘർഷം; കൂട്ടരാജിക്കൊരുങ്ങി സമ്മർദ്ദതന്ത്രവുമായി മുസ്ലീം കോൺഗ്രസ് നേതാക്കൾ; കർണാടക ആഭ്യന്തര മന്ത്രി രാജി വെക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 05:57 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാനൊരുങ്ങി ദക്ഷിണ കന്നഡ ജില്ലയിലെ മുസ്ലീം നേതാക്കൾ. ജില്ലയിലെ വർഗീയ കൊലപാതകങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ കോൺഗ്രസ് പാർട്ടിയിലെ മുസ്ലീം നേതാക്കൾ കൂട്ടത്തോടെ സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആഭ്യന്തരമന്ത്രി ജി പരമേശ്വര മുസ്ലീംസമൂഹം പറയുന്നത് കേൾക്കുന്നില്ലെന്നും ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതായും മുസ്ലീം നേതാക്കൾ ആരോപിക്കുന്നു.

കോൺഗ്രസിലെ മുസ്ലീങ്ങൾ ഷാദി മഹലിൽ യോഗം ചേർന്ന് രാജി സമർപ്പിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ഷാഹുൽ ഹമീദ് പറഞ്ഞു. ബൂത്ത് തലം മുതൽ കെ.പി.സി.സി വരെയുള്ള മുസ്ലീം സമുദായ ഭാരവാഹികൾ രാജി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു . പോലീസ് വകുപ്പിന്റെ പൂർണ്ണ പരാജയമാണ് അബ്ദുൾ റഹിമാന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ജനങ്ങൾക്ക് നീതി നൽകാൻ കഴിയുന്നില്ലെങ്കിൽ, ഈ സ്ഥാനങ്ങളിൽ ഇരുന്നിട്ട് എന്ത് പ്രയോജനം? ഞങ്ങൾ വേദനാജനകരും നിസ്സഹായരുമാണ്,” അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാലാണ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടതെന്നു ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു പ്രസ്താവന ഇറക്കിയിരുന്നു. ജില്ലാ ചുമതലയുള്ള മന്ത്രി ആ പ്രസ്താവന പിൻവലിക്കണമെന്നാണ് മുസ്ലീം നേതാക്കൾ ആവശ്യപ്പെടുന്നത്.
സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയും ജില്ലാ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ഉടൻ പ്രദേശം സന്ദർശിച്ച് മേഖലയിലെ സമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി ജി പരമേശ്വരയെയും ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെയും മാറ്റണമെന്ന് മുസ്ലീം നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി കന്നഡ മാദ്ധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ സ്വാധീനമുള്ള മുസ്ലീം കോൺഗ്രസ് നേതാക്കൾ ഈ രണ്ട് മന്ത്രിമാരെയും മാറ്റണമെന്ന് നിർബന്ധം പിടിക്കുന്നുവെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഡിസിഎം ഡി കെ ശിവകുമാറിനും മേൽ അവർ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.

Tags: dk shivakumarFEATURED2Chief Minister Siddaramaiahmurder in Dakshina KannadaDakshina Kannada
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies