അജ്ഞാതനാണോ? ഇന്ത്യയെ വിഭജിക്കുമെന്ന് വിഷം ചീറ്റിയ പാക് ഭീകരൻ; ജയ്ഷെയുടെ ഉന്നത കമാൻഡർ അബ്ദുൾ അസീസിന്റെ മൃതദേഹം കണ്ടെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അജ്ഞാതനാണോ? ഇന്ത്യയെ വിഭജിക്കുമെന്ന് വിഷം ചീറ്റിയ പാക് ഭീകരൻ; ജയ്ഷെയുടെ ഉന്നത കമാൻഡർ അബ്ദുൾ അസീസിന്റെ മൃതദേഹം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:43 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്‍: ‍‍‍ജയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ പാകിസ്താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബ്ദുൾ അസീസ് എസ്സാർ ആണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബ് പ്രവിശ്യയിൽ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ വിരുദ്ധ പ്രസം​ഗവും പരാമർശവും നടത്തി കുപ്രസിദ്ധി നേടിയ ആളാണ് അബ്ദുൾ അസീസ്. പഹൽ​ഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയ്‌ക്ക് ശേഷവും വിഷം ചീറ്റൽ തുടർന്നു. ഇന്ത്യയെ ആക്രമിക്കുമെന്നും രാജ്യത്തെ പല മേഖലകളായി വിഭജിക്കുമെന്നും അസീസ് ഭീഷണി മുഴക്കിയിരുന്നു.

അസീസിന്റെ മരണം പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഇന്ത്യ ആക്രമണം നടത്തിയ നഗരങ്ങളായിരുന്നു അസീസ് കൊല്ലപ്പെട്ട ബവൽപ്പൂർ. അബ്ദുൾ അസീസിന്റ മരണം ഹൃദയാഘാതം മൂലമാണെന്ന വാദവും പുറത്തു വരുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ ഭക്കർ ജില്ലയിലെ അഷ്‌റഫ്‌വാൾ സ്വദേശിയാണ് അബ്ദുൾ അസീസ്.

🔴Pakistan backed T*rror group #JeM officially announces that JeM T*rrorist Abdul Aziz Esar is dead

In a poster expressing SHOCK t*rror group JeM says Esar is dead.

He had recently visited #GilgitBaltistan

Prayers were offered at his native village Noor Ashrafwala, will be… pic.twitter.com/PsDFLgwhpk

— Levina🇮🇳 (@LevinaNeythiri) June 3, 2025

അടുത്തിടെ പാകിസ്താനിൽ ഭീകര നേതാക്കൾ ഒന്നോന്നായി മരിച്ച് വീഴുകയാണ്. അജ്ഞതരാണ് കൊലപാതകത്തിന് പിന്നാലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. പാക് സൈന്യത്തിന്റെ മൂക്കിന് താഴെ നിന്നു കൊണ്ടാണ് അജ്ഞാതന്റെ വിളയാട്ടം!!.

Tags: anonymous1 Terrorist KilledJaish-e-Mohammad (JeM)
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies